1.

151 19 23
                                    

മൂടൽ മഞ്ഞുളള ഒരു ഡിസംബർ രാത്രി,ചുറ്റും മരങ്ങളാലും ചെടികളാലും ചുറ്റപ്പെട്ട ഒരു പാർക്...അവിടെ ഉണ്ടായിരുന്ന ഒരു നീണ്ട ആൽമരത്തിൻ്റെ മുമ്പിലായുള്ള ഒരു ബെഞ്ചിൽ ഇരിക്കുന്ന രണ്ടുപേർ...ഏകദേശം 26 വയസ്സ് പ്രായം വരുന്ന ചെറുപ്പക്കാർ...അതിലൊരാൾ ഇരുണ്ടു കറുത്ത ആകാശത്ത് പ്രകാശിക്കുന്ന പൂർണ്ണ ചന്ദ്രനെ നോക്കി ഇരിക്കുന്നു... അവന് തൊട്ടടുത്തായി തൻ്റെ തോളിൽ തല വെച്ച് ആകാശത്തേക്ക് നോക്കി കിടക്കുന്നവൻ....,,,

:woww..The moon looks beautiful, isn't it?

തൻ്റെ തോളിലായി ചാരികിടന്നുകൊണ്ട് പറയുന്നവനെ അവൻ ഒന്ന് നോക്കി...നിലാവിൻ്റെ വെളിച്ചത്തിൽ തിളങ്ങുന്ന അവൻ്റെ കണ്ണുകൾക്ക് ആ പൂർണ്ണ ചന്ദ്രനേക്കൾ സൗന്ദര്യമുള്ളതായി അവന് തോന്നി....,,

: yes..but you look beautiful more Jungkookie...

അവനെ നോക്കി പറഞ്ഞു...ഇത് കെട്ടവൻ അൽപം നാണത്തോടെ അവൻ്റെ കയ്യിൽ പതിയെ അടിച്ചു കൊണ്ട് പറഞ്ഞു...

:Hyungiee...കുറച്ച് കൂടുന്നുണ്ട് കേട്ടോ....

: അല്ലാണ്ട് നിനക്ക് നാണം വന്നതുകൊണ്ടല്ല..അല്ലേ?

ഒരു കള്ളച്ചിരിയോടെ അവൻ ചോദിച്ചു...

:പോടാ.. ഹ്‌മ്ഫ്..!!

മുഖം കോട്ടി കൊണ്ട് അവൻ പറഞ്ഞു...

: എഹ്ഹ്?? പോടാന്നോ!???

അവന് ഒന്ന് കണ്ണുരുട്ടി കൊണ്ട് ചോദിച്ചു...,,

: ആഹ്...നമ്മൾ same age ആണല്ലോ..എന്നിട്ടും ഞാൻ hyung എന്നല്ലേ വിളിക്കുന്നെ??

അവന് ഒരു ചെറു പരിഭവത്തോടെ ചുണ്ട് കൂർപിച്ച് കൊണ്ട് പറഞ്ഞു...,,

,,

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
YEARS AGO,1997Where stories live. Discover now