2.

80 12 25
                                    

Tae കഥ പറയാൻ തുടങ്ങി...അവനെ തന്നെ നോക്കി അവൻ പറയുന്നതും കേട്ട് Jk കിടന്നു...,,

Tae: ഇതെനിക്ക് എൻ്റെ grandma പറഞ്ഞുതന്ന കഥയാ...കുറെ വർഷങ്ങൾ്കുമുൻപ് സൂര്യ ദേവൻ അതായത് sun god, അതുപോലെ moon god ഉം എങ്ങനെയോ ഇഷ്ടത്തിലായി...ഒരിക്കലും ഒരുമിക്കില്ല എന്തിന് കാണില്ലെന്ന് പോലും അറിഞ്ഞിട്ടും അവർ പ്രണയിച്ചു...sun വരുമ്പോ moon പോവുകയും moon വരുമ്പോ sun പോവുകയും ചെയ്യുന്നപോലെ അവർ പരസ്പരം കണ്ട് മുട്ടിയില്ല...എങ്കിലും അവർ അവരുടെ ശ്രമം ഉപേക്ഷിച്ചില്ല.... എല്ലാ ദിവസവും moon god sun god നെ കാണാൻ വേണ്ടി ഓടിയെത്തും പക്ഷേ കാണാൻ സാധിക്കില്ല അപ്പോഴേക്കും രാത്രി വന്ന് അവരെ തമ്മിൽ പിരിക്കും..അതുപോലെ തന്നെ sun god moon god ൻ്റെ അടുത്തേക്ക് എത്താൻ ഒരുപാട് ദൂരം ഓടും പക്ഷേ അപ്പോഴും പകൽ വന്ന് അവരെ പിരിക്കും... അങ്ങനെ ഇരിക്കെ earth goddess ന് sun god നോട് ഇഷ്ടം തോന്നി....,,,

ആ കൂറ്റൻ കൊട്ടാരത്തിൽ അവന് എപ്പോഴും ഒറ്റപ്പെടൽ ആയിരുന്നു...ഓരോ വർഷവും അവൻ തൻ്റെ പ്രതീക്ഷ കൈവിടാതെ അവനായി കാത്തിരുന്നു....,, രണ്ട് ധ്രുവ ങ്ങൾ പോലെ ആയിരുന്നു അവർ...ഇവിടെ അവൻ ഇരിക്കുന്നത് പോലെ അവിടെ അവനെ കാത്ത് ഒരിക്കൽ അവർ തമ്മിൽ കണ്ടുമുട്ടും എന്ന പ്രതീക്ഷയോടെ അവനും ഇരുന്നു....,,

:Your Majesty,

ബാൽക്കണിയിൽ ഉള്ള ഒരു ഇരിപ്പിടത്തിൽ ദൂരേക്ക് നോക്കി ഇരുന്നിരുന്ന അവൻ്റെ അടുക്കലേക്ക് അവിടത്തെ ഒരു തോഴി വന്ന് തലക്കുനിച്ച് തൻ്റെ ബഹുമാനം അറിയിച്ചു....,,

:hmm...

ഒരു മറുപടിയെന്നോണം അവൻ മൂളി...,,

: അങ്ങേയ്ക്കുള്ള കത്ത് വന്നിട്ടുണ്ട്...your Majesty..

അവൾ തൻ്റെ കയ്യിലെ കത്ത് നീട്ടി കൊണ്ട് പറഞ്ഞു...

അത് കേട്ടതും അവൻ്റെ കണ്ണുകൾ വിടർന്നു...താൻ കാത്തിരുന്നത് കിട്ടയെന്നതുപോലെ അവൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു... തൻ്റെ കൈ നീട്ടി അത് വാങ്ങി...,,,
ബഹുമാനത്തോടെ തോഴി തല കുനിച്ച് അവിടെ നിന്നും മടങ്ങി പോയി...,,

YEARS AGO,1997Where stories live. Discover now