Arranged marriage or love

509 20 54
                                    
ഒരു ദിവസം രാവിലെ

??:- ഡാ എണിച്ചേ സമയം 8:00 മണിയായ് എന്നിട്ടും പോത്ത് പോലെ ഉറങ്ങുവാ അവൻ...

??:-ഒന്ന് പോ അമ്മച്ചി അവിടന്ന്

??:-ഞാൻ പോകുവാ നിനക്ക് ജോലിക് പോണ്ടേ

??:-ആയോ *അവൻ ചാടി എനിച് bathroomilake ഓടി *

??:-ഈ ചെറുക്കാൻ *അമ്മച്ചി അവിടന്ന് പോയി *

Introduction of first family

1.kottakkal

Adam kottakkalAge - 46നമ്മുടെ നായകന്റെ അച്ഛൻ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Adam kottakkal
Age - 46
നമ്മുടെ നായകന്റെ അച്ഛൻ..

രണ്ട് മക്കൾ ആണ് അതിന്റെ അഹങ്കാരം ഒന്നും പുള്ളിക് ഇല്ല കേട്ടോ 😁പിന്നെ ഒരു സ്നേഹനിധിയായ ഭാര്യ

ആള് ഒരു business man ആയിരുന്നു
ഇപ്പം മോനെ പാളി എല്ലാം എപ്പിച് സുഖം ആയി വിട്ടിൽ ഇരിക്കുന്നു. ഇളയ മോള കൂടെ കൊച്ചുറ്റിവിയും
കണ്ട് ഇരിക്കുന്നത് ആണ് main പണി ആശാന്റെ

 ഇളയ മോള കൂടെ കൊച്ചുറ്റിവിയുംകണ്ട് ഇരിക്കുന്നത് ആണ് main പണി ആശാന്റെ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Clara adam
Age - 45

നമ്മുടെ നായകന്റെ അമ്മ

ഒരു പാവം.. പക്ഷെ ദേശ്യം വന്നാൽ ഫത്രകളി മാറി നികും...
മോനായും മോളെയും എങനെഗിലും കല്യാണം കഴിപ്പിക്കണം അതാണ് ഇപ്പോഴത്തെ ആഗ്രഹം

മോനായും മോളെയും എങനെഗിലും കല്യാണം കഴിപ്പിക്കണം അതാണ് ഇപ്പോഴത്തെ ആഗ്രഹം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Hobi bottom oneshots [Malayalam]Where stories live. Discover now