🌸CHAPTER 16🌸

152 20 1
                                    

Jk : Taehyung

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Jk : Taehyung

Tae : You surprised?

Jk : ഇത് യാഥാർഥ്യമാണെന്ന് എനിക്ക് വിശ്വസിക്കാമോ? അതോ ഇതും എന്റെ സ്വപ്നമാണോ?

Tae : പലതും സ്വപ്‌നത്തിൽ കണ്ടതാണ് നീ വിശ്വസിക്കാൻ ആഗ്രഹിച്ചത്. അല്ലെ?... അതുകൊണ്ട് യാഥാർഥ്യം നിനക്ക് മുന്നിൽ വന്നാലും വിശ്വസിക്കാൻ നീ ഒരുക്കമല്ല.

Jk : Taehyung എനിക്ക് നിന്നോട്-

Tae : Mm... No✋🏻

പെട്ടന്ന് ഉണ്ടായ Taehyung ന്റെ ആ പ്രതികരണത്തിൽ Jk ഒന്ന് confused ആയി. തന്നെ ഓടി വന്നു കെട്ടിപിടിച്ചുകൊണ്ട് ആ പഴയ tae ആകുമെന്നാണ് jk കരുതിയത്. പക്ഷെ അവന്റെ പ്രതീക്ഷകൾ എല്ലാം വെറുതെയാണെന്ന് തിരിച്ചറിയാൻ അവന് നിമിഷങ്ങൾ മാത്രം മതിയായിരുന്നു.

Tae : നീ പറയാൻ പോകുന്നത് എന്താണെന്ന് എനിക്കറിയാം. പക്ഷെ അതിന് മുൻപ് എനിക്ക് പറയാനുള്ളത് നീ കേൾക്കണം. വർഷങ്ങൾക്ക് മുൻപ് നീ പറയുന്നതെല്ലാം കേൾക്കാൻ കാത്തിരുന്നവൻ ആയിരുന്നു ഞാൻ. ഒരുപാട് കൊതിച്ചിട്ടുണ്ട് ഞാൻ... പക്ഷെ അന്നൊന്നും നിനക്ക് പറയാൻ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.. പക്ഷെ കാലം ഇങ്ങനെ നിനക്ക് പറയാൻ അവസരം ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.

Jk യോടുള്ള tae യുടെ പ്രതികരണം അടുപ്പവും കണ്ടു jungkook ഭയക്കാൻ തുടങ്ങി.

Jk : Tae നീ എന്താ ഇങ്ങനെ ഒക്കെ പറയുന്നത്? ഞാൻ-

Tae : You remembered me????

Taehyung ന്റെ ആ ചോദ്യത്തിൽ Jk നിശബ്ദനായി... അവനെക്കുറിച്ചു Tae എല്ലാം മനസിലാക്കിയിരിക്കുന്നു എന്ന സത്യം jk തിരിച്ചറിഞ്ഞു.

Tae : Answer me??? *coldly* നിനക്ക് എന്നെ ഓർമ വന്നോ? ഞാൻ ആരാണെന്ന് നീ തിരിച്ചറിഞ്ഞോ?

❤️MY SCHOOL CRUSH❤️                                                   [Season 2]Where stories live. Discover now