Hey
Dopaminezzz
Pine enna ellam und nigak
SugaleeEnte University exam kazhinj
2 day break oke kitti
Njan nalla planning il arnu
Daily updates ennit story complete akunnuBt
Last exam n 2 day before thannup ulla nyt il ice cream kazhich padikan iruna ennik
Pani pidichu guyzzzz.....So
Angane nidu ninna oru week Pani sheeshammm
Runny nose still ind
Ennalum I'm better n parayamm...So let's start alle
😁😁😁😁😁😁😁😁😁😁😁😁😁😁
അങ്ങനെ Zeha കുഞ്ഞിനെ ഉറക്കി .....
അവർ ഇപ്പോ Syam ൻ്റെ Roomil ആണ്...
Syam പുറത്തേ സംസാരങ്ങൾക്ക് ശേഷം...
ഇതുവരെ സ്വസ്ഥമാകാത്ത മനസ്സുമായി മുറിയിലേക്ക് കയറി ചെന്നത്കുഞ്ഞ് ഒച്ചയും അനക്കവും കേൾക്കാത്തത് കൊണ്ട് ഇതിനൊടക്കം കുഞ്ഞിപ്പെണ്ണ് ഉറക്കമായെന്ന് അവന് മനസ്സിലായി...
റൂമിലേത്തിയ അവൻ കണ്ട കാഴ്ച്ച വളരെ ഏറെ അവനെ സങ്കടത്തിലാഴ്ത്തി
Zehayude നെഞ്ചിൻ്റെ ചൂടേറ്റ് ഉറങ്ങുന്ന Sara യെ കണ്ടപ്പോൾ
അവൻ്റെയുള്ളിൽ complete ആകാതെ പോയ ആമി സാറ Syam family frame ഓടിയെത്തി...
പക്ഷേ എന്തുകൊണ്ടോ Zehayude Presenc അവനിൽ വല്ലാത്ത ആശ്വാസം ചെല്ലുത്തിയിരുന്നു........അവൻ മെല്ലേ കുഞ്ഞ് Sara യെ Zeha യിൽ എടുത്ത് bed ൽക്ക് കിടത്തി....
പെട്ടെന്ന് തനിക്ക് കിട്ടിയ അമ്മയുടെ ചൂട് നഷ്ടമായത്ത് കാരണം കൂഞ്ഞ് സാറാ ഒന്ന് ചിണ്ണുങ്ങിയെങ്കിലും Syam ൻ്റെ കരസ്പർശത്താൻ നിദ്രയിലേക്ക് സാറാ തിരിച്ചെത്തി ......
കുഞ്ഞ് സാറായ്ക്ക് നെറ്റിൽ ഒരു ചുംബനം നൽകി രണ്ടു Sideil ആയി pillow വച്ചതിനു ശേഷം അവൻ Zeha ക്ക് അരികിലേക്ക് ചെന്നു....
ഉയരുന്ന 1000 ചോദ്യങ്ങൾ ഉണ്ടെങ്കിലും... ഒന്നും ചോദിക്കുവാൻ അവന് നാവ് പൊങ്ങുന്നുണ്ടായിരുന്നില്ല....
YOU ARE READING
Right One
Fanfictionheyyyy dopaminezzz ennik ariyam niga ipo vicharikum.... ezhuthi thodagith complete akathe e Penn enna kani kunnne alle it's our new beginning *Right one* appo support inadkulee