14

147 21 2
                                    

Hey dopaminezzz
I'm again back
So let's start

🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

അങ്ങനെ വീണ്ടും ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു......

Mrng 10 ആകുമ്പോ Zeha hospital പോകും

mrng Sara കുഞ്ഞിൻ്റെ Bath feeding പിന്നെ അവളെ ഉറക്കിട് ഒക്കെ കഴിഞ്ഞാണ് Zeha hospital ലേക്ക് പോകുന്നത്......

Present...

അങ്ങനെ hospital ചെന്ന് opil തിരക്കിലാത്തതിനാൽ Jo Zeha ചുമാ ഇരിപ്പാണ്......

Jo Insta reels ....
Zeha ഓരോന്ന് ആലോച്ചിച്ച് ഇരിപ്പാണ്.....

എത്രയോക്കേ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചാലും........ ഒന്ന് സ്നേഹിച്ചു പോയ ആളെ വെറുക്കാൻ അല്പം അല്ല.... വളരെ പ്രയാസമാണ്.... അവർ ഒരു കൊലപാതകി ക്കൂടിയാലും 'പുറമേ പറഞ്ഞാലും ആ സ്നേഹത്തിന് ഒരു കുറവും ഉണ്ടാകില്ല...... പ്രത്യേകിച്ച് ആദ്യ പ്രണയത്തിന്...... എന്നിലെ നിന്നെ ഉണർത്താൻ പ്രേരിപ്പിച്ച പ്രണയത്തെ മനസ്സു കൊണ്ടും മറന്നാലും ....... ഹൃദയ കോണിൽ ആരും കാണാതെ ഒളിപ്പിച് വെക്കാൻ മിടുക്കാരാണ് നാം എല്ലാരും....

😶: dr next Pt വന്നിട്ടുണ്ട്....

Attender ൻ്റെ next pt എന്ന വിളിയിലാണ് 2eha തൻ്റെ ചിന്ത്രയിൽ നിന്ന് പുറത്തേക്ക് വന്നത്..


at home .....

Mary & annie Sara കുഞ്ഞിനെ ഓരോന്ന് കാണിച്ച് കുറുക്ക് കൊണ്ടു ക്കാൻ ഉള്ള ഓട മത്സരത്തിലാണ് ......

Mary: സാറുസേ ദേ.... കാക്ക പറ പറ ......... ആ കാണിച്ചേ.....

എവിടെന്ന് ഇതല്ല ഇതിനു പറം ആൾക്കാര വട്ടം കളിപപിച്ച Sara യോടാണ് കളി.....

Annie : ഇതിന് ശരിക്കും Zeha യെ സ്വഭാവാണ്..... വാ തുറക്കാൻ പറഞ്ഞാ വാ പൂട്ടി താക്കോൽ പോയ പോലെത്തെ ഇരുത്തം ........

Mary : എന്തിനാടി കൊച്ചിനെ കുറ്റം പറയണേ

Annie : മേരിയമ്മേടെ പുനാര കുഞ്ഞലേ ഞാൻ ഒന്നും പറയണില്ല ) സാറകുഞ്ഞേ....

സാറ ആ വിളിയിൽ annie നെ നോക്കി

Annie : നിൻ്റെ Mama ഇല്ലേ Zeha....... അവളെ നിന്നെ ക്കാൾ വില്ലത്തി യാർന്നു....

Zeha യുടെ പേരു കേട്ടെത്തും സാറ ഒരു ചിരി പാസാക്കി.....

Mary : ദേ നോക്ക് Mama ടെ പേര് പറഞ്ഞ പോ അവൾടെ ചിരി..... കളി പെണ്ണ്......

Right OneWhere stories live. Discover now