കത്ത്

318 12 2
                                    


Post man oru kathumayi vannu oru veedinte vathilil thatty arum thurannilla ayal veendum thatty ennittum oru anakkavum illathe ayappol ayal vathil thalli appozhekkum ath thurannu

Ayal kandathu vishwasikkan avathe anangathe ninnu oru jeevan ata stree roopam kazhuthil kayaru murikkiya nilayil kidakkunnu

Ayaal alary.....

Kurach naalukalk shesham annu pallavik vanna kath avalude sahodaran eduthu

Thante pengal poyathinte oru utharavathy thanum koodi anallo ennorth avante kannu niranju

Aa kath avan potichu nokki




പല്ലവി,

നിനക്ക് അവിടെ കൊഴപ്പം ഒന്നും ഇല്ലന്ന് കരുതുന്നു. ഈ കത്ത് എത്തുമ്പോൾ ഞൻ ചെലപ്പോൾലോകത് കാണില്ലായിരിക്കാം. എനിക്ക് നീയില്ലാതെ ഒരിക്കലും ജീവിക്കാൻ പറ്റില്ല. ഞാൻ സ്നേഹിച്ചത് ഒരിക്കലും നിന്റെ ശരീരത്തെയോ പണത്തിനെയോ ഒന്നും അല്ല നിന്നെയ അത് നിനക്ക് ചിലപ്പോൾ മനസിലാക്കാൻ കഴിയില്ലായിരിക്കാം എന്നാലും ഒരിക്കൽ പോലും നിനക്ക് എന്റെ അടുത്തേക്ക് വരാൻ തോന്നിയില്ലേ. ചിലപ്പോൾ എല്ലാം എന്റെ വ്യാമോഹങ്ങൾ ആവാം. നീയന്ന് എന്നെ തനിച്ചാക്കി പോയി എന്നാൽ അന്ന് നീയെനിക്ക് ഒരു വാക്ക്  തന്നു തിരിച്ചു വരും എന്ന് എന്നാൽ കാത്തിരിപ്പ്  വെറുതെയാണന്നു ഞാൻ അറിഞ്ഞത് നിന്റെ കല്യാണം ഒറപ്പിക്കുന്ന അന്നാണ്. എനിക്ക് നീ മാത്രമേ ഉണ്ടായിരുന്നുള്ളു പല ആഗ്രഹങ്ങളും മോഹങ്ങളും എല്ലാം ഞാൻ കണക്ക് കൂട്ടി എല്ലാം അന്ന് തകർന്നു ഇനി ഒരിക്കലും ഞാൻലോകത് കാണില്ല നിനക്കും എന്നെ കാണാൻ പറ്റില്ല അടുത്ത ജന്മത്തിൽ എങ്കിലും നമ്മൾക്കു ഒന്നിക്കാം

എന്ന് യെദു

𝓪𝓭𝓱𝓪𝓿

BTS oneshort malayalamWhere stories live. Discover now