part 1

189 15 0
                                    

Appo story thodangam alle....
Pinne.. Heroes and heroin's thammil 1 vayasinu mattam ondu. But avare orumichannu padichadhokke so.. Orumichannu eppazhum...
Pinne intro annathavar athu kaananam ennale manasillavu.. Ok😊

Appo came on...

Oru nalla പ്രഭാതം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Oru nalla പ്രഭാതം.. ✨

എന്ത് ശാന്തത നിറഞ്ഞ അന്തരീക്ഷം അല്ലെ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

എന്ത് ശാന്തത നിറഞ്ഞ അന്തരീക്ഷം അല്ലെ..... എന്നാ അങ്ങനെ അല്ല വാ അകത്തോട്ട് പോകാം... എന്നട്ട് ബാക്കി പറയാം

In the house
_____________🔸_______________

Leena: എന്റെ കർത്താവെ... 8 മണി ആവണു. ഇതു വരെ ആ പെൺപിള്ളേർക്ക് എഴുന്നേൽക്കാറായില്ലേ....

Author : uff... ഞാൻ പറഞ്ഞില്ലേ.. പേടിക്കണ്ട..

Varghese : എടീ നീ ഇങ്ങനെ ബഹളം വെക്കാതെ.. അവർ എഴുന്നേറ്റോളും

Leena: ആ നിങ്ങൾ എങ്ങനെ വള്ളം വെച്ച് കൊടുത്തിട്ട ഇവർ എങ്ങനെ...

Vinsent : ഹാ നിങ്ങൾ ഇങ്ങനെ വഴക്ക് ഇടല്ലേ.. മക്കൾ എഴുന്നേറ്റ് കാണും..

Mery : ആ കാണും കാണും.... എന്റെ leene നീ അല്ലാതെ ഇവരോട് തർക്കിക്കുവോ...

Leena: 😄

Alice : ഞാൻ പോയി വിളിക്കാം അവരെ..

ഇവർ ആരൊക്കെ ആണെന്ന് മനസ്സിലായില്ലെങ്കിൽ intro കണ്ടാൽ മതി.. Ok😊

Back to the story..

Alice Mommy പോയി വാതൽ തുറന്നപ്പോ ദേ കിടക്കണു ചാള കടുക്കി ഇട്ടേക്കുന്നപോലെ....

𝓒𝓸𝓵𝓵𝓪𝓰𝓮 𝓵𝓸𝓿𝓮..........🦋Where stories live. Discover now