മാംഗല്യം തന്തുനാനേന💕{2}

524 69 109
                                    

ഹേമന്ത് ഉം സാക്ഷിയും താഴേക്ക് ചെന്നു.

അവിടെ എല്ലാവരും ഉണ്ടായിരുന്നു, പരിചയം
ഇല്ലാത്തവളെ കണ്ടപ്പോൾ സാക്ഷി
ഹേമന്തിനോട് ചേർന്നു നടന്നു.

അവനു പെട്ടെന്ന് കാര്യം മനസിലായില്ല,എങ്കിലും അവളെ ചേർത്ത് നിർത്താൻ മടി തോന്നിയില്ല.

അമൃത: ആഹാ....സുന്ദരി ആയല്ലോ!!😍

ജയ്: അവളെപ്പോഴും സുന്ദരി അല്ലേ അമ്മു??

സാക്ഷി അതിനൊക്കെ ചിരിച്ചോണ്ട് നിന്നു.

??: നിനക്ക് എന്താ നാവില്ലെ!?🙄

അല്പം കടുപ്പത്തിൽ അവളത് ചോദിച്ചപ്പോൾ
ഒരു തരം ഭയം ആയിരുന്നു സാക്ഷിക്ക് തോന്നിയിരുന്നത്.....ഹേമന്ത് അവളെ നോക്കി
കണ്ണു ചിമ്മി....

??:ചോദിച്ചത് കേട്ടില്ലേ?

ജയ്:ത്യാഗി.....😐

??: ഞാൻ ചോദിച്ചതിന് ഒന്നും അവൾ ഉത്തരം പറഞ്ഞില്ല പപ്പ.....🙄

ത്യാഗി രോഹൻ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ത്യാഗി രോഹൻ.
ഹേമന്ത് ൻ്റെ സ്വന്തം ദീദീ....(നിങ്ങൾ വിചാരിച്ച വില്ലത്തി😌)
ആള് അല്പം കോൾഡ് ആണ്, എന്നാൽ ഒരാളെ ഇഷ്ടപെട്ടാൽ പിന്നെ നല്ല കൂട്ടാണ്.

സാക്ഷി: സോറി ചേച്ചീ......(തലതാഴ്ത്തി കൊണ്ട് സാക്ഷി പറഞ്ഞു)

ത്യാഗി: മുഖത്ത് നോക്കി സംസാരിക്കണം സാക്ഷി....😑

സാക്ഷി നേരെ അവളുടേ കണ്ണിലേക്ക് നോക്കി, അവർ അങ്ങനെ നിന്നു.

സാക്ഷിയ്ക്ക് ത്യാഗിയുടെ attitude തീരെ പിടിച്ചില്ല,പക്ഷേ അത് മുഖത്തേക്ക് കൊണ്ട് വരാതെ ഇരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു.

ത്യാഗി: എവിടുന്ന് കിട്ടി ഇതിനെ പോലെ ഒന്ന്? എൻ്റെ ഹേമന്തിന് മാച്ച് അല്ല ഇവൾ!!

Taekoo Shorts.....♥️Where stories live. Discover now