മാംഗല്യം തന്തുനാനേനാ💕{3}

443 58 70
                                    

അതേ.......ഞാൻ ഇന്നാ കണ്ടെ സൂര്യ ടിവിയിൽ ഇതേ ടൈറ്റിൽ ഉള്ള ഒരു സീരിയൽ ഉണ്ട് 🤣

ആഹ് സീരിയൽ ഇന്ന് അമ്മ ഇരുന്ന് കാണുന്നത് കണ്ടപ്പോ നോക്കിയതാ....😂

ഞാൻ ഇരുന്ന് കണ്ടൊന്നും ഇല്ലാട്ടോ 👉👈

ലാസ്റ്റ് പാർട്ട് ഹിയർ 😌

_________________&&_______________

ഹേമന്ത് അങ്ങനെ ഞെട്ടി നിന്നു.....,,

സാക്ഷി:എന്താ ഹേമന്ത് ഏട്ടാ ഇത്? ഇവർ പറഞ്ഞത് സത്യം ആണോ??😕

??:ആണ്.....അവൾ പറഞ്ഞത് ഒക്കെയും
സത്യം ആണ്....!!😏

അവൻ അവരുടെ അടുത്തേക്ക് നടന്നു
വന്നു.

അവൻ അവരുടെ അടുത്തേക്ക് നടന്നുവന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ലക്ഷ്മൺ

ഹേമന്ത്:ലക്ഷാ.......😳

അവൻ ഓടിപ്പോയി ലക്ഷയെ കെട്ടിപിടിച്ചു.

ലക്ഷാ:എന്നെ തൊട്ടു പോവരുത്!!!.......

ഹേമന്ത്: ലക്ഷാ......നിനക്ക് എന്താ പറ്റിയെ?!

ലക്ഷാ: ഒരു പെണ്ണിനെ ചതിച്ചിട്ട് വേറെ ഒരു പെണ്ണിനെ കെട്ടാൻ നിനക്ക് എങ്ങെനെ തോന്നി??

സാക്ഷി അവരേ എല്ലാവരെയും മാറി മാറി നോക്കി,അപ്പോഴേക്കും കുടുംബം മൊത്തം
വന്നു.

ജയ്:എന്താ ഇവിടെ നടക്കുന്നത്?

ലക്ഷാ: പപ്പാ ടെ പുന്നാര മോൻ ഇവളെ ആണ് ആദ്യം കെട്ടിയത്... സോനാക്ഷിയെ😑

അമൃത: സത്യം ആണോ ഹേമന്ത്??

ഹേമന്ത്: മമ്മി..... ഈശ്വരൻ ആണേ സത്യം....ഇവൾ എൻ്റെ ഫ്രണ്ട് മാത്രം ആണ്...സാക്ഷി ഞാൻ കള്ളം പറയുക അല്ല
🙁

സാക്ഷി അവനേ തന്നെ നോക്കി നിന്നു,...

രാമൻ: ജയാ... എന്തൊക്കെയാ ഇവിടെ നടക്കുന്നത്...എൻ്റെ മോൾ.....😔

Taekoo Shorts.....♥️Where stories live. Discover now