🍁Chapter 1🍁

28 2 0
                                    
പുലർച്ച സമയം 4:30

ഒരു പെൺക്കുട്ടി എഴുന്നേൽക്കുന്നു.

???: എൻ്റെ കൃഷ്ണ സമയം 4:30 അയ്യോ ?
ഇന്ന് അമ്മ കൊല്ലും.

അവൾ അത്രയും പുലമ്പിക്കൊണ്ട് അവിടുന്ന് എഴുന്നേൽറ്റ് അടുക്കളയിലേക്ക് പോയി.

അവൾ അത്രയും പുലമ്പിക്കൊണ്ട് അവിടുന്ന് എഴുന്നേൽറ്റ് അടുക്കളയിലേക്ക് പോയി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇതാണ് പാർവ്വതി എന്ന പാറു .
(Intro മുഖ്യം. അപ്പോൾ പോയി കാണുക)

???: നീ ഇത്രയും നേരം എവിടെയായിരുന്നു.😠

പാറു: അത് അമ്മ ഞാൻ ഉറങ്ങി പോയി😢

???: നിനക്ക് ഭക്ഷണം വേണമെങ്കിൽ പണി എടുത്തൊള്ളണം.

(അത്രയുo പറഞ്ഞ് ആൾ അവിടെന്ന് പോയി.)

ഇതാണ് രമണി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇതാണ് രമണി.
(Intro)

ഈ വഴക്ക് കേട്ടുകൊണ്ട് ഒരാൾ നിൽക്കുന്നുണ്ടയിരുന്നു.

ഈ വഴക്ക് കേട്ടുകൊണ്ട് ഒരാൾ നിൽക്കുന്നുണ്ടയിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

പാർത്ഥൻ.
Police.

പാർത്ഥൻ: മോളെ പാറു
അവൻ ഒരു സഹതപതോടെ വിളിച്ചു.🥺

പാറു: എന്താ ചേട്ടാ അമ്മ ഇങ്ങനെ?

പാർത്ഥൻ: മോളെ നി പോയി bag Pack ചെയ്യ്.

പാറു: എങ്ങോട്ട ചേട്ടാ.?

പാർത്ഥൻ: ഇന്ന് എനിക്ക് സ്ഥലംമാറ്റം ആണ് ഒറ്റപ്പാലത്തിലേക്ക് നിയും വരണം എൻ്റെ ഒപ്പം.

പാറു: അത് പിന്നെ ചേട്ടാ അമ്മ വഴക്കു പറയും ഞാൻ എവിടെക്കെങ്കിലും പോയാൽ.

പാർത്ഥൻ: അതൊന്നും ഉണ്ടവില്ല. നീ സമാധാനത്തിൽ എല്ലാം എടുത്തു വെക്ക് നമുക്ക് പോക്കാം.

അങ്ങനെ പാറു അവളുടെ സാധാനങ്ങൾ എടുത്തു വച്ചു. അവർ യാത്രയായി.

To be continued.

Shiva 💘 parvathiWhere stories live. Discover now