ശിവ💘പാർവ്വതി

23 3 0
                                    
അങ്ങനെ അവർ യാത്ര ആയി ഒറ്റപ്പാലത്തിന്. അവൾ തൻ്റെ സഹോദരൻ്റെയൊപ്പം പൊകുന്നതിൽ സന്തോഷമുടെങ്കിലും അമ്മ അന്വേക്ഷിച്ച് വരുമോ എന്ന പേടിയിൽ അവൾ യാത്രയായി

പാർത്ഥൻ: മോളെ നീ പേടിക്കണ്ട ഞാൻ ഉണ്ട് കൂടെ.

തൻ്റെ സഹോദരൻ്റെ വാക്കുകൾ അവൾക്ക് ആശ്വസ മേക്കി.

അങ്ങനെ അവർ ഒറ്റപ്പാലത്ത് എത്തി.

അവരെ കാത്തു നിന്നപ്പോലെ ഒരു കോൺസ്റ്റബിൾ അവിടെ ഉണ്ടയിരുന്നു,

കോൺ: അതെ നിങ്ങൾ ആണോ പുതുതായി വന്ന SI

പാർത്ഥൻ: അതെ.

കോൺ: സർ (അയൾ സല്യൂട്ട് ചെയ്യുന്നു)

പാർത്ഥൻ: ഞാൻ പാർത്ഥൻ. ഇത് എൻ്റെ സഹോദരി പാർവ്വതി.

കോൺ: സർ വരൂ ഞാൻ വീട് എർപ്പാട് ചെയ്തിട്ടുണ്ട്.

പാർത്ഥൻ: ആ ശരി. വാ മോളേ

അവർ അങ്ങനെ കോൺ: പറഞ്ഞ സ്ഥലത്തേക്ക് യാത്രയായി.

അവർ നെല്ല് പാടത്തിലൂടെയാണ് നടക്കുന്നത്

ഈ നെൽപാടത്തിൻ്റെ നടുവിൽ കുടിയിണ് നടക്കുന്നത്.

അങ്ങനെ അവർ അവിടെ ഒരു ഓട് ഇട്ട വീട്ടിനു മുമ്പിൽ എത്തി;

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Shiva 💘 parvathiWhere stories live. Discover now