ശിവ💘പാർവ്വതി.

27 1 0
                                    

പാറുവിനെ ശിവ ചുമരിനോട് ചേർത്ത് നിർത്തുന്നു.

അവളോട് അവൻ പറയുന്നു.

ശിവ: എന്താണു പെണ്ണെ ആരെ നോക്കിയ വരുന്നത്.

അവൻ അവളുടെ ചേവിയുടെ അടുത്ത് വന്ന് മെല്ലേ ചോദിച്ചു.

അവൾ വിറക്കാനും വിയർക്കാനും തുടങ്ങി
പിന്നെ നാണം☺️ മറയ്ക്കുവാൻ താഴെ നോക്കിയാണ് നിൽപ്പ്.

പാറു: ഞാ.... ഞാൻ..... കിച്ചുവിനെ..... തിരഞ്ഞു വന്നത.

അവൾ എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു.

ശിവ്: അവൻ ഉറങ്ങുകയാണ്.

പാറു: എന്നാൽ ഞാൻ പിന്നെ വന്ന് കണ്ടോളം.

ശിവ: എന്താ പെണ്ണെ എന്നെ പേടിയാണോ

പാറു: അത്......

അവൾ എന്തു പറയും എന്ന് അറിയതെ വിക്കി.

പാറു: അത് ചേട്ടൻ കാവലയിൽ നിന്ന് ഇപ്പോൾ വരും. എനിക്ക് പോണം.

അവൻ അവളെ വീട്ടു.

അവൾ പോവുന്നതും നോക്കി ശിവ നിന്നു. അവൻ്റെ ഹൃദയം പറയുന്നണ്ടായിരുന്നു
അവൾ തൻ്റെ പെണ് ആണ് എന്ന്.

ഇതേ സമയം മറ്റൊരിടത്.

പാർത്ഥൻ കാവലയിൽ നിന്ന് വീട്ടിലോട്ട് വരുകയായിരുന്നു.പാടത്തിൻ്റെ നടുവിലുടെയാണ് നടന്നു വരുന്നത്. മറുവശത്ത് ഒരു പെൺകുട്ടി നടന്നു വരുന്ന ണ്ട്.

 മറുവശത്ത് ഒരു പെൺകുട്ടി നടന്നു വരുന്ന ണ്ട്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.




അവൾ പാട്ടും പാടിയാണ് വരവ്. അവർ പരസ്പരം കണ്ടില്ല.

രണ്ടു പേരും കാണാത തു കൊണ്ട് കുട്ടി മുട്ടി.

രണ്ടു പേരും കാണാത തു കൊണ്ട് കുട്ടി മുട്ടി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.



ഇത് ആരതി.
Age: 22
ഒറ്റ മകൾ
അച്ഛൻ കൃഷി ചെയ്യുന്നു.
അമ്മ വീട്ടിൽ തന്നെ.
Degree കഴിഞ്ഞു
വീട്ടിൽ കല്യാണം നോക്കുന്നുണ്ട്.
എല്ലാവരും സ്ത്രീധനം ചൊദിക്കുന്നുണ്ട്
അത് കാരണം കല്യാണം മുടങ്ങുന്നു.
അതിൻ്റെ ഒരു സങ്കടവും കുട്ടിക്ക് ഇല്ല.

Back to the story.

ആരതി :ഡോ തനിക്ക് കണ്ണിലേ😡

പാർത്ഥൻ: അതെ നിൻ്റെ മുഖത്തും കണ്ണുണ്ടല്ലോ.😠

ആരതി :ഹോ താൻ അത്രയ്ക്ക് അയോ.😠

പാർത്ഥൻ: നി എതാടി ചുള്ളിക്കമ്പെ

ആരതി :ചുള്ളിക്കമ്പ് തൻ്റെ മറ്റവള്😡

പാർത്ഥൻ: ഡീ നീ ആരോട കളിക്കുന്നത് എന്ന് അറിയോ.😠

ആരതി :താൻ ആരായലും എനിക്ക് ഒന്നുല .പിന്നെ താൻ പട്ടള മോ പോലിസോ
അല്ലല്ലോ.😏

പാർത്ഥൻ: ഡീ ഡീ......

ആരതി : താൻ പോടോ...

അവൾ അതും പറഞ്ഞ് പോയി.

പാർത്ഥൻ്റെ ചൂണ്ടിൽ മനോഹരമായി പുഞ്ചിരി വീടർന്നു.

പാർത്ഥൻ: കറുമ്പി😊













To be continued....

Pinne eshttapettal onnu command cheyanne.bye all

Pinne kurachu leagth കുറവ് ആണെ..
Onnu shemmik.

You've reached the end of published parts.

⏰ Last updated: Apr 17 ⏰

Add this story to your Library to get notified about new parts!

Shiva 💘 parvathiWhere stories live. Discover now