CHAPTER 10

671 78 60
                                    


   ബാപ്പയോട് തർക്കിച്ച് നിൽക്കാതെ ഞാൻ അവിടെ നിന്നും പോന്നു. റാഷിന്റെ വീട്ടിൽ എത്തിയപ്പോൾ അവിടെ എന്നെയും കാത്ത് റാഷിയും സജിയും നിൽക്കുന്നുണ്ടായിരുന്നു. അവരെ കണ്ട ഉടനെ ഞാൻ ബുള്ളറ്റ് സ്റ്റോപ്പ് ചെയ്ത് അവരുടെ അരികിലേക്ക് പോയി.

പിന്നെ റാഷിന്റെ വീട്ടിൽ കയറി ജ്യൂസും കുടിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

പിന്നെ റാഷിന്റെ വീട്ടിൽ കയറി ജ്യൂസും കുടിച്ചു.പിന്നെ നമ്മൾ പരസ്പരം എന്തൊക്കെയോ സംസാരിച്ചു നേരം കൂട്ടി. അതിന്റെ ഇടയിൽ ഹലാ മെഹ്റിനെ കുറിച്ച് സജി റാഷിനോട് പറഞ്ഞു. അന്ന് നടന്ന സംഭവമെല്ലാം റാഷിനോട് വള്ളി പുള്ളി തെറ്റാതെ സജി പറഞ്ഞു കൊടുത്തു.ഇതൊക്കെ കണ്ണു ചിമ്മാതെ കേട്ട് നിന്ന റാഷി, സജി പറഞ്ഞ് കഴിഞ്ഞപ്പോൾ എന്നെയും സജിനേയും നോക്കി കുറേ ചിരിച്ചു.ഇതിനിടയിൽ സജി ഇടയിൽ കയറി പറഞ്ഞു,

"ഡാ നമുക്ക് നാളെ ഒന്ന് കോഴിക്കോട് പോയാലോ?"

"ഗുഡ് ഐഡിയ! നമ്മള് കുറേ ആയില്ലേ ഇങ്ങനത്തെ short-long trip പോയിട്ട്. " റാഷി അവന്റെ ചിരി നിർത്തി കൊണ്ട് പറഞ്ഞു.

"നിങ്ങൾ തന്നെ അങ്ങ് പോയാൽ മതി. ഞാൻ എങ്ങും ഇല്ല." ഇവരുടെ പ്രതീക്ഷയെ എതിർത്തു കൊണ്ട് റിഹാൻ പറഞ്ഞു.

" ഇവരുടെ പ്രതീക്ഷയെ എതിർത്തു കൊണ്ട് റിഹാൻ പറഞ്ഞു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

"അതെന്നാ നിനക്ക് വന്നാൽ?"സംശയത്തോടെ സജി നോക്കി

" ഹാൻ.... plz കുറേ ആയില്ലേ നമ്മൾ കോഴിക്കോട് പോയിട്ട്. " റാഷി എന്നെ സഹതാപത്തോടെ നോക്കി.

The Lovely Haters (ON HOLD)Where stories live. Discover now