കാർമേഘങ്ങൾ....

235 37 10
                                    

കൊഴിഞ്ഞു വീണയില പോലെയാണ് ചിലരുടെ മനസ് ;
അവ എങ്ങോട്ടെന്നില്ലാതെ പാറിക്കളിക്കുന്നു.....

കടപുഴുകിവീണ വൃക്ഷത്തെ പോലെ ചിലർ തകർന്നിരിന്നു....

പിന്നെയും ചിലർ ഇനിയും പെയ്തൊഴിയാതെ കാർമേഘക്കൂട്ടങ്ങളെ ഉള്ളിലൊതുക്കി കാത്തിരിക്കുന്നു....
         
              *****************

കാർമേഘങ്ങൾ... Where stories live. Discover now