ചുരുക്കം ചിലർ...

79 11 2
                                    

ചുരുക്കം ചിലർ പറയുന്ന ഓരോ വാക്കിനും ആഴമേറിയ അർത്ഥമുണ്ട്. ഹൃദയത്തിൽ ആഴ്ന്നിറങ്ങാൻ കഴിവുള്ള അവ ഒരിക്കലും കൂർത്തകല്ലുകൾ പോലെ ഹൃദയത്തെ കുത്തിനോവിക്കില്ല, നേർത്ത തണുത്ത കാറ്റായി മനസിനെ തഴുകി കടന്നുപോകുപ്പോഴും ആശ്വസത്തിന്റെ നേർത്ത തരികൾ ഉള്ളറകളിലെവിടെയോ അവശേഷിക്കും...

*****

You've reached the end of published parts.

⏰ Last updated: Apr 30, 2020 ⏰

Add this story to your Library to get notified about new parts!

കാർമേഘങ്ങൾ... Where stories live. Discover now