സ്വാർത്ഥ...

167 24 6
                                    

ആരാലും അറിയപ്പെടാതെയും , ശ്രദ്ധിക്കപെടാതെയും
ജീവിക്കാനായിരുന്നു അവൾകിഷ്ട്ടം...
 
അവൾ ആരുടേയും സ്നേഹത്തെയോ പരിഗണനയെയോ പ്രശംസയെയോ ഇഷ്ട്ടപെട്ടിരുന്നുമില്ല...

കാരണം അവൾക്കറിയമായിരുന്നു ;

ഈ സ്നേഹം അവളെ വേദനിപ്പിക്കുമെന്നും, പരിഗണനയും പ്രശംസയും ഒരുനാൾ അവഗണനയും പരിഹാസവുമായി മാറുമെന്നും...

അതിനാൽ അവൾ അവളെ മാത്രം സ്നേഹിച്ചു...

മറ്റുള്ളവർ  അവളെ സ്വാർത്ഥയെന്ന് വിളിച്ചു.!
പക്ഷെ അവരുടെ നേരെ അവൾ നിസഹായ്യായി നോക്കിയില്ല.

കാരണം..;
അവരിലൊന്നും തന്നെ അവൾക്ക് നിസ്വാർത്ഥതയുടെ ഒരംശം പോലും കാണാൻ കഴിഞ്ഞിരുന്നില്ല....

                   ************                        

കാർമേഘങ്ങൾ... Where stories live. Discover now