പ്രതീക്ഷ.. 🧚‍♀️

33 10 4
                                    

സ്വന്തമായതൊന്നും
തന്റേതായിരുന്നില്ലെന്നു
തിരിച്ചറിയുന്ന കാലത്തു,
സ്വന്തമാക്കാൻ നീ
വരുമെങ്കിൽ  നിനക്കായ്‌
ഞാൻ പുനർജനിച്ചിടാം.... 💞
പുണരുമെൻ വേരുകളൊക്കെയും
പൂക്കുമെൻ ചില്ലകൾ
നിനക്കായ്‌ മാത്രം...
ആശതൻ  സുഗന്ധം  തഴുകി
തലോടുന്നെൻ മനസിനെ 😍
ആ ജന്മമെങ്കിലും
സ്വന്തമാക്കണമെന്നെ  നീ... ❣️❣️

                 Drishya Samskriti ✍️✍️

           പ്രണയനൊമ്പരം Where stories live. Discover now