പ്രണയനൊമ്പരം.. 💞💞

35 9 5
                                    

സൂര്യനെ മോഹിച്ച സൂര്യകാന്തിയായ്
ഞാൻ നിനക്കായ്‌ കാത്തിരുന്നൂ..
അഗ്നിയിലമരുന്ന  ഹവിസ്സന്നപോൽ
നിന്നിലലിയാൻ  മോഹിച്ചിടുന്നൂ....
അഞ്ജനമെഴുതിയ കണ്ണുകളെപ്പോഴോ
നിനക്കായ്‌ പിടഞ്ഞിരുന്നൂ... 😔
നിന്റെ ചൂടേറ്റു വാടിയൊരെൻ
പൂവിതളുകൾ കാണാതെ പോയി നീ...💔

         **********************
                 Drishya Samskriti ✍️✍️

You've reached the end of published parts.

⏰ Last updated: Aug 22, 2020 ⏰

Add this story to your Library to get notified about new parts!

           പ്രണയനൊമ്പരം Where stories live. Discover now