എല്ലാവരാലും തോൽപ്പിക്കപ്പെട്ട,
എന്നും തോൽക്കാൻ വിധിക്കപ്പെട്ട
ഒരു പാഴ്ജന്മം.... !
അതാണിന്ന് ഞാൻ.
(ഞാൻ ) Drishya Samskriti ✍️✍️
![](https://img.wattpad.com/cover/237911807-288-k77488.jpg)
YOU ARE READING
പ്രണയനൊമ്പരം
Poetryചില പ്രണയങ്ങൾ അങ്ങനെയാണ്... 💔💔അവ എത്രമേൽ നമ്മെ കുത്തിനോവിക്കുന്നുവോ അത്രമേൽ അതിനെ നാം അതിനെ നെഞ്ചോട് ചേർക്കും.. സൂര്യനെ പ്രണയിച്ച സൂര്യകാന്തിയെപ്പോൾ നാം അതിനു വേണ്ടി കാത്തുനിൽക്കും.. 💞💞
.......
എല്ലാവരാലും തോൽപ്പിക്കപ്പെട്ട,
എന്നും തോൽക്കാൻ വിധിക്കപ്പെട്ട
ഒരു പാഴ്ജന്മം.... !
അതാണിന്ന് ഞാൻ.
(ഞാൻ ) Drishya Samskriti ✍️✍️