chapter 1

642 57 8
                                    

At night in a college women 's hostel

എന്താടീ കുറെ നേരം ആയാലോ ആരെയോ വിളിക്കാൻ തുടങ്ങിയിട്ട് എന്താ മോളെ വല്ലാ കാ മുക്കാൻ വലോ ആണോ?

എന്താടീ കുറെ നേരം ആയാലോ ആരെയോ വിളിക്കാൻ തുടങ്ങിയിട്ട് എന്താ മോളെ വല്ലാ കാ മുക്കാൻ വലോ ആണോ?

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


എൻ്റെ പൊന്ന് Lisa ഇത് നീ കരുത്തുന്നത് പോലെ കാമുക്കാനും എന്നും അല്ല

പിന്നാ ആരെയാണ് pachivritha ആയ  താങ്കൾ വിളിക്കുന്നത് ?

Oo അത് ഞാൻ എൻ്റെ ചേച്ചിയെ വിളിക്കുകയായിരുന്നു കുറെ നേരമായി വിളിക്കുന്നു പക്ഷേ കിട്ടുന്നില്ല

എടീ അതിന് നീ ഇങ്ങനെ കിടന്ന് പേടിക്കുന്നത് എന്തിനാ ചിലപ്പോൾ ചേച്ചി phone silent mode ൽ  വലോ  ഇട്ടിരിക്കുകയായിരിക്കും അതായിരിക്കും വിളിച്ചിട്ട് call എടുക്കാത്തത്

പക്ഷോ Lisa hostel ൽ ആയ ശേഷം ഞാനും ചേച്ചിയും സംസാരിക്കുന്നത് കൂടുതാലും ഈ സമയങ്ങളിലാണ് അതു കൊണ്ട് തന്നെ സാധാരണ രണ്ടോ മൂന്നോ call കഴിയുമ്പോൾ അവൾ call attend ചെയ്യുമായിരുന്നു എന്നാൽ ഇന്ന്

അവളുടെ മുഖത്തെ പേടി യും worry യും എല്ലാം  lisa യ്ക്ക നന്നായി വായിക്കാൻ കഴിഞ്ഞിരുന്നു അതു കൊണ്ട് തന്നെ വിഷയം മാറ്റുന്നതിനു വേണ്ടി അവൾ ശ്രമിച്ചു എങ്കിലും അതിന് കഴിഞ്ഞിരുന്നില്ല

എടീ ചിലപ്പോൾ നിൻ്റെ ചേച്ചി bathroom ൽ വലോ മായിരിക്കും അതായിരിക്കും phone എടുക്കാത്തത് അല്ലാത്ത നീ കരുത്തുന്നത് പോലെ ഒന്നും ഇല്ല

ഇത്രയും നേരത്ത കുളിയോ?

Mmm നിൻ്റെ ചേച്ചി അലെ അപ്പോൾ കുളിച്ചില്ല എങ്കിലെ സംശയം ഉള്ളൂ

Lisa മനുഷ്യൻ ഇവിടെ വിഷമിച്ചു നിൽക്കുന്ന സമയത്ത് തന്നെ വേണോ നിൻ്റെ ഉത്ത തമാശ

തമാശയോ? ഞാൻ സത്യമാലെ അതിന് പറഞ്ഞത് എന്തായാലും ഇയാൾ ഇങ്ങോട്ട് വന്നേ ഇനിയും late ആയാൽ തിന്നാൻ ഒന്നും കിട്ടില്ല so വേഗം വന്നേ

  My  Azalea Where stories live. Discover now