chapter 2

280 52 3
                                    




After 4 years , at a Christian Church

ശാന്തമായ ഒരു അന്തരീക്ഷം എങ്ങും പ്രർഥന മന്ത്രങ്ങൾ മാത്രം ഓരോരുത്തരും അവരവരുടെ ആഗ്രഹങ്ങളും സങ്കടങ്ങളും പ്രതീക്ഷങ്ങളും എല്ലാം മാതാവിൻ്റെയും യശുവിൻ്റെയും തിരുസന്നിധിയിൽ ആർപ്പിച്ച് എല്ലാവരും അവരവരിൽ അലിഞ്ഞു ചേർന്നു എന്നാൽ ആ വേദനങ്ങൾക്ക് ആശ്വാസ നാദമായും...

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ശാന്തമായ ഒരു അന്തരീക്ഷം എങ്ങും പ്രർഥന മന്ത്രങ്ങൾ മാത്രം ഓരോരുത്തരും അവരവരുടെ ആഗ്രഹങ്ങളും സങ്കടങ്ങളും പ്രതീക്ഷങ്ങളും എല്ലാം മാതാവിൻ്റെയും യശുവിൻ്റെയും തിരുസന്നിധിയിൽ ആർപ്പിച്ച് എല്ലാവരും അവരവരിൽ അലിഞ്ഞു ചേർന്നു എന്നാൽ ആ വേദനങ്ങൾക്ക് ആശ്വാസ നാദമായും ആഗ്രഹങ്ങളുടെയും പ്രതീക്ഷകളുടെയും മന്ത്രനാദമായും ആ മധുര മാർന്ന ശബ്ദം ആ പള്ളിയിൽ ഉയർന്നു
അവളുടെ മധുരമായ ശബ്ദം ആ പള്ളിയിലെ അന്തരീക്ഷത്തെ കുറച്ചും കൂടി ശാന്തവും പരിശുദ്ധവും ആക്കി മാറ്റി അവളുടെ ഗാനത്തിൽ അവിടെയുള്ള എല്ലാവരും അലിഞ്ഞു ചേർന്നു
അൽപ്പ നേരത്തിനു ശേഷം ആ ഗാനം അവസാനിച്ചു എങ്കിലും വിടർന്ന പുഞ്ചിരിയൊടെ എല്ലാവരും ആ ശബ്ദത്തിൻ്റെ ഉടമയുടെ  മുഖത്തെക്ക് നോക്കി എന്നാൽ ആ ഗായിക സ്വന്തം ഗാനത്തിൽ അലിഞ്ഞു ചേർന്ന രീതിയിൽ അവളുടെ കണ്ണുകൾ അപ്പോഴും close ചെയ്യിത്തിട്ട് ഉണ്ടായിരുന്നു എന്നാൽ അവൾ  പതുക്കെ അവളുടെ കണ്ണുകൾ തുറന്നു അവളുടെ മുഖത്ത് പുഞ്ചിരി വിടർന്നിരുന്നു എങ്കിലും അവളുടെ ആ കണ്ണുകൾ നിറഞ്ഞിരുന്നു എന്നാൽ അവളുടെ പുഞ്ചിരി കാരണം ആരും തന്നെ ആ നിറഞ്ഞ കണ്ണുകൾ ശ്രദ്ധിച്ചിരുന്നില്ല
പള്ളിയിലെ പ്രർഥന കഴിഞ്ഞ ശേഷം എല്ലാവരും അവിടെ നിന്ന് പോകാൻ തുടങ്ങി എന്നാൽ അപ്പോഴും അവൾ അവിടെ നിന്ന് പ്രാർഥിക്കുന്നുണ്ടായിരുന്നു മനസ്സിലെ സങ്കടങ്ങൾ എല്ലാം ഇറക്കി വയ്ക്കുന്നത് പോലെ എന്നാൽ അവളുടെ  പ്രാർഥനയെ cut ചെയ്യുന്നത് പോലെ അവളുടെ shoulder ആരോ സ്പർശിച്ചത് പോലെ അവൾക്ക് തോന്നി അവൾ കണ്ണുകൾ തുറന്ന് തല തിരിച്ചു നോക്കി അത് ഒരു 5-6 വയസ്സ് പ്രായം ഉള്ള പെൺകുട്ടിയായിരുന്നു

  My  Azalea Where stories live. Discover now