7.

205 23 80
                                    

"എവിടെ എത്തി? കേറുന്നേയുള്ളോ? ആ എത്തുമ്പോ പറയണേ? ആടാ.. ഓ.."

"ആരാ ചാച്ചാ?"
"ഓ എൻ്റെ പഴയൊരു friend.. അവൻ പാലായിൽ നിന്നും ബസ്സ് കേറി എന്ന് പറഞ്ഞതാ. ഇവിടെ അടുത്തോട്ട് താമസം മാറുവാ അവനും ഫാമിലിയും. കഴിഞ്ഞ ദിവസം കണ്ടപ്പോ പറഞ്ഞതാ അവൻ."
"എവിടെ? ഈ കുരിശ് വരയുടെ അടുത്തുളള വീട്ടിൽ പുതിയ ആൾകാർ വരുന്നുണ്ടെന്ന് കേട്ടാർന്നു. ഇനി അതാണോ?"

"A-Aa! അത് തന്നെ!" (ആരാണാവോ അത്..😰)

"ആ... ഞാനേ റോസൂനെ കുളിപ്പിച്ച് ready ആക്കെട്ടെ-"
"എ? നീ അതിനെ എവിടെ കൊണ്ടോവാൻ പൊണ്?"

"അവക്ക് സ്കൂളിൽ പോവണ്ടെ?"
"വയ്യാത്ത ആ കൊച്ചിനെ നീ ഇനി സ്കൂളിൽ പറഞ്ഞ് വിട്. വേറെ പണിയൊന്നുമില്ലേ നിനക്ക്?"
"പിന്നേ... ഒരു ദിവസത്തെ ക്ലാസാ പോണത്."
"അതിന്? ഇത് 10ആം class ഒന്നുമല്ലല്ലോ? Play school അല്ലേ? 1ഇൽ പോലും കേറീട്ടില്ലാത്ത ഈ കൊച്ചിനെ ആണോ നീ പറഞ്ഞ് വിടണെ?"

"എത്ര വയസായാലും class class തന്നെയാ. പോക്കോണം. അത്രതന്നെ."

"അതിന് അവര് അവിടെ എന്തൊ പഠിപ്പിച്ചിട്ടാ?"
"എന്ത് പഠിപ്പിച്ചാലും വേണ്ടില്ല. പോകണം എന്ന് ഞാൻ പറഞ്ഞില്ലേ!?"
"അല്ല നീ എന്തിനാ വാവേ അതിന് ചൂടാവണെ?"

"എനിക്ക് ചൂടാവാൻ തൊന്നുമ്പോ ഞാൻ ചൂടാവും. അതിന് നിങ്ങക്കെന്താ കെളവാ?"
"ഏ!? എടി ഞാൻ നിൻറെ അപ്പനാടി..."
"ആരായാലും! മിണ്ടാതിരുന്നോണം! അല്ലേൽ ഞാൻ വെല്ലതും ചെയ്യും!!"
"വാവേ-"
"Shhhhhhhhh."

Suku: "...😐...."
Joonie: ".....😠😠😠😠..."
അപ്പോ എണീറ്റ് വന്ന റോസൂ: "...😪.."
അപ്പുറത്തെ റൂമിൽ തൊട്ടിലിൽ കിടക്കുന്ന കൊഞ്ച് മോൻ: "...😴😴😴..."
A/n: "...👀😦😳😏..." (ഈ പെറുകാരികൾക് കാര്യം പെട്ടെന്ന് പിടികിട്ടും... ആണുങ്ങൾ ആയ നമ്മൾ ഇക്കാര്യത്തിൽ വെറും കൊഞ്ഞാണന്മാർ ആണ് ഹെ am_i_sope_girl AlviSathyan😔 മനസ്സിലായോ?)

Appo vadikke irunna Hobichan: "....Joonie? Snickers veno?"

ജൂണിക്ക് അത് കേട്ടപ്പോ ദേഷ്യം വന്നു... നാടിഞ്ചരമ്പുകളിലൂടെ ദേഷ്യം ഇങ്ങനെ ഇരച്ചു കയറി...

അത് തലേലോട്ട് ബസ്സ് കേറിപ്പോയി ഉച്ചീൽ എത്തിയപ്പോ, അവൾ തിരിഞ്ഞ് നിന്നു.

FFnilayam House, WATTPAD P.ODonde viven las historias. Descúbrelo ahora