chapter 2

434 57 3
                                    

Phone ഉം എടുത്ത് കൊണ്ട് yeoni taeya യുടെ അടുത്തെക്ക് വരുക്കമായിരുന്നു എന്നാൽ അവിടെ എത്തിയാപ്പോൾ sofa ൽ ഇരുത്തിയിട്ട് പോയ taeya കാണാൻ ഇല്ലായിരുന്നു  sofa  യുടെ ചുറ്റിനും അവിടെ അടുത്ത് എല്ലാം നോക്കിയിട്ട് taeya കാണാൻ  yeoni ന് പറ്റിയില്ല yeoni ആകെ കൂടി panic ആയി എന്ത് ചെയ്യണം എന്ന് അറിയാത്ത തരത്തിൽ അവൾ അവിടെ നിന്നു കൈയിൽ പിടിച്ചിരിക്കുന്ന phone എടുത്ത് Jhope നെ contact ചെയ്യാൻ തുടങ്ങി എങ്കിലും അവൾക്ക് അതിന് കഴിഞ്ഞിരുന്നില്ല

"വേണ്ടാ വേണ്ടാ ഇനി taeya കാണാൻ ഇല്ല എന്നും കൂടി പറഞ്ഞാൽ ആൾ എന്നെ കൊല്ലും ഉറപ്പ് തന്ന പക്ഷേ അവസാനo കാര്യം അറിഞ്ഞ് എത്തുമ്പോൾ taeya missing ആയ കാര്യം എന്താ പറയാത്തത് എന്ന് ചോദിച്ചാൽ ഞാൻ എന്ത് ചെയ്യും എൻ്റെ മാതാവേ എനിക്ക് മാത്രം എന്താ ഇങ്ങനെ? എൻ്റെ ദൈവമെ ഞാൻ ഇന്ന് എത് പട്ടിയെ യാണ്  രാവിലെ കണ്ടത്? അവനെ എൻ്റെ കൈയിൽ കിട്ടിയാൽ ഞാൻ അവനെ കൊന്ന് തിന്നും അത്രയ്ക്ക മാത്രം ദേഷ്യം തോന്നുന്നു ഇവിടെ മിണ്ടാത്തെ ഇരിക്കണം എന്ന് പറഞ്ഞിട്ട് പോയിട്ട് വന്നപ്പോൾ ആളുടെ ഒരു പൊടി പോലും ഇല്ല എൻ്റെ മാതാവേ ആ taeya ഇവിടെ എവിടെയെങ്കിലും തന്നെ കാണണമെ എല്ലെങ്കിൽ എൻ്റെ കാര്യത്തിൽ ഒരു തീരുമാനം ഉറപ്പിച്ചാത് തന്നെ അവളുടെ വീട്ടുക്കാർ ആ പട്ടി bubblegum ത്തിനെ എൻ്റെ കൈയിൽ ഇപ്പോൾ കിട്ടിയാൽ അവനെ ഞാൻ വാലിച്ച് വാലിച്ച് കൊല്ലും പട്ടി എൻ്റെ ദൈവമെ ആ taeya ഇവിടെ തന്നെ ഉണ്ടാക്കണമെ ദൈവമെ കൂടാതെ ഒരു കുഴപ്പവും ഉണ്ടാക്കാരുതെ എൻ്റെ ദൈവമെ എൻ്റെ കണ്ണിൽ അവളെ പെട്ടെന്ന് തന്നെ കാണിച്ചു തരണമെ എതും ഒരു കുഴപ്പവും കൂടാതെ "

"വേണ്ടാ വേണ്ടാ ഇനി taeya കാണാൻ ഇല്ല എന്നും കൂടി പറഞ്ഞാൽ ആൾ എന്നെ കൊല്ലും ഉറപ്പ് തന്ന പക്ഷേ അവസാനo കാര്യം അറിഞ്ഞ് എത്തുമ്പോൾ taeya missing ആയ കാര്യം എന്താ പറയാത്തത് എന്ന് ചോദിച്ചാൽ ഞാൻ എന്ത് ചെയ്യും എൻ്റെ മാതാവേ എനിക്ക് മാത്രം എന്താ ഇങ്ങനെ? എൻ്റെ ദ...

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇത്രയും പറഞ്ഞ് yeoni അവിടെ നിന്ന് taeya അന്വേഷിക്കാനായി പോയി അവളുടെ മനസ്സ് നിറയെ ഒരു കാര്യം മാത്രമായിരുന്നു നിറഞ്ഞിരുന്നത് ഒരു കുഴപ്പവും ഇല്ലാത്തെ taeya യെ കണ്ണ് മുന്നിൽ എത്തിക്കണമെ എന്ന്

my first love Where stories live. Discover now