intro......

545 46 24
                                    

Hai....
Genumon വീണ്ടും വന്നു ഒരു new story ആയിട്ട് വന്നിരിക്കുന്നു ... പിന്നെ ഇതിലെ ship taekook namjin sope ആണ് so hope you enjoy this story

❤️❤️🥰🥰🥰🥰🥰❤️❤️❤️❤️❤️🥰🥰🥰🥰

Comon guys choi family യെ പരിചയപ്പെടാം...

Choi family....

ഇതാണ് mr choi soobin 😁

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


ഇതാണ് mr choi soobin 😁...
കേരളത്തിൽ അറിയപ്പെടുന്ന ഒരു builder 1 ഭാര്യ 3 മകൾ സന്തുഷ്ട കുടുംബം.....
ഒരു dady cool ആണ് അതായത് തണുത്ത തന്ത....
Romantic ആണ് സൂബിച്ചന്റെ main...

Ceo of choi builder...
Age doesn't matter....

ഇതാണ്  choi builder ന്റെ head office

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇതാണ് choi builder ന്റെ head office.. Soobin ന്റെ 2 മത്തെ മകൾ hobi ആണ് ഇപ്പോ ഇവിടുത്തെ incharge

ഇനി mrs soobiൻ നെ പരിചയപ്പെടാം...

ഇനി mrs soobiൻ നെ പരിചയപ്പെടാം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇതാണ് mrs choi yeoni...
ഒരു home baker ആണ്... Cooking ഇഷ്ടം.....
പിന്നെ soobin നും yeoni യും love marrige അന്നേ.....
Yeoni ക്ക് 2 brothers ഒണ്ട് കേട്ടോ...
But ഒരു ചേട്ടനുമായി അത്ര രസത്തിൽ അല്ല because... Yeonbin couple പണ്ട് ഒളിച്ചോടിയതാണ്.....
Yeoni ക്ക് സ്വന്തമായി ഒരു home baking kitchen തന്നെ ഒണ്ട് വാ.. കാണിച് തരാം...

cherry blossoms Where stories live. Discover now