sudden proposal

71 14 0
                                    

Sorry guys ante life kurach busy arunu because college karyagalum oke ayi ath kazhinj thirich varam enn karuthiyapo azguthan pattatha oru avastha vannu.. Am sorry njan kore late aki.. But ini on track arikum...

Ith ante Instagram id annu pattunavar follow cheyuka..

Story vote comment cheyuka..
Maximum comment cheyuka..
https://instagram.com/arminimidhaa2.0?igshid=NTc4MTIwNjQ2YQ==
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

(Meanwhile in tae room)

Tae :അവൻ....അവൻ ആളുക്കോളം
എനിക്ക്... പക്ഷെ ഭയങ്കര kozhi യാ.. കാണാനും കൊള്ളാം.. അല്ല hm 😏 ഞാൻ എന്തിനാ അവനെ കുറിച് ആലോജിക്കുന്നെ.... Dhe tae ഇന്നലെ പരിചയപ്പെട്ടാതെ ഒള്ളു.. എന്നാലും അവനെ പോലെ തന്നെ ഒണ്ട് ഇവൻ... അവൻ ഇപ്പോ എവിടെ ആരിക്കോവോ എന്തോ...
വേണ്ട അവനെ കുറിച്ച് ആലോചിച്ഛികണ്ട.. നാളെ വേറെ പരുപാടി ഉള്ളതാ...

Tae അതും പറഞ്ഞു bed ൽ കെടന്നു

Tae അതും പറഞ്ഞു bed ൽ കെടന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

(Meanwhile in Jk room )

Jk🧠:(കുഞ്ഞിയെ വിളിച്ചാലോ?  വേണ്ട അവൾ  busy   ആയിരിക്കും    എന്റെ crime partnere വിളികാം)     

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Jk🧠:(കുഞ്ഞിയെ വിളിച്ചാലോ?
  വേണ്ട അവൾ  busy   ആയിരിക്കും
    എന്റെ crime partnere വിളികാം)     

Jk  ☎️   Crime partner (c/p)

C/P: da... Nari...

Jk:  da,... Thendi.....

C/P:  Oo നാട്ടിൽ പോയപ്പോ നമ്മളെ ഒക്കെ മറന്നല്ലേ....

Jk:നിയൊക്കെ വലിയ  UK കാരൻ ഒരു call പോലുമില്ലല്ലോടാ.....😏

C/P:  Aha പറ എങ്ങനെ ഒണ്ട് നിന്റെ അളിയന്റെ ഭവനം...

Jk:Mmm.. കുഴപ്പം ഇല്ലടാ....,,,, പിന്നെ കുഞ്ഞി വരുണ്ട് next week...

cherry blossoms Where stories live. Discover now