wow ഒളിച്ചോട്ടം

290 40 55
                                    

1994 in seoul south korea...
Yeoni ടെ bedroom പുള്ളിക്കാരി bed ൽ കെടക്കുവാണ്...

Yeoni mind voice and crying :
എനിക്.... എനിക്... ഒന്നും...മനസിലാകുന്നില്ല... എന്റെ ചേട്ടൻമാരുടെ സന്തോഷതിന് വേണ്ടി ഞാൻ... 😥😥 ഞാൻ ഈ കല്യാണതിന് സമ്മതിച്ചു.. But അവനെ മനസ്സിൽ വച് ഈ ചെകനെ ചതിക്കാൻ എനിക്... എനിക് വയ്യാ... Crying silently....
ചേട്ടനോട് നേരത്തെ പറഞ്ഞിരുന്നെങ്കിൽ അവര് സമ്മതിച്ചേനെ but ഇനി നടക്കില്ല ഈ last min ഒന്നുo നടക്കില്ല....
പറയൻ മാത്രം ഞങൾ തമ്മിൽ ഒന്നും ഉണ്ടായിരുന്നില്ലലോ.... 😥😥😥😥

Knok knok....

Yeoni ടെ room തുറന്ന് boemgyu കേറി വന്നു....

Boem: എന്താണ് മണവാട്ടി ചെക്കനെ സ്വപ്നം കണ്ടു കെടക്കുവാ 🙈🙈???

Yeoni: mm... 😥😥😥

Boem: ഹെ ഏട്ടന്റെ പൊന്ന് കരയുവാനോ.... കാര്യം പറ ....
ഇതിപ്പോ engagement അല്ലെ നാളെ ഇങ്ങനെ കരയാവോ..

Yeoni: mm huging and crying hard..

Boem: ആയെ.. കേട്ട് കഴിഞ്ഞാലും നി ഞങ്ങടെ മുത്ത് അല്ലെ... കരയാതെ yeonimole...

Yeoni: അതൊന്നും അല്ല!!

Boem: പിന്നെ എന്താ പ്രശ്നം...

Yeoni: എന്ത് പ്രശ്നം ആണെകിലും എന്റെ കൂടെ നികുവോ എന്നെ help ചെയുവോ..

Boem: promise..

Yeoni: mother promise

Boem: chuckled 😁 yeoni promise....
Ni suspense ഇടാതെ കാര്യം പറ???

Yeoni: എനിക്ക്... Hmm എനിക്ക്.. ഈ കല്യാണം... വേണ്ട...

Boem: നിനക്ക് പ്രാന്ത് ആണോടി, നാടുനിളെ കല്യാണം വിളിച്ചിട്ട് നി എന്തൊക്കെ ya പറയുന്നേ..

(Yeoni started crying...boem heart break അവന്റെ അനിയത്തി ന്ന് പറഞ്ഞ അവൻ ജീവന അവന്റെ ചേട്ടനും but ചേട്ടൻ കൊടുത്തു വാക് പാലിക്കാൻ എന്ത് വേണങ്കിലും ചെയ്യും അവരുടെ അച്ഛൻ അങ്ങനെ ya അവരെ വളർത്തിയെ...)

Yeoni: അതേടാ എനിക് പ്രാന്താ, എനിക് ആരും ഇല്ല അവൻ പോലും....
ഇഷ്ട്ടമല്ലാത്ത ഒരു ജീവിതം അയാളുടെ കൂടെ ഞാൻ ജീവിച്ചുതിർത്തോളാം..
അല്ലങ്കിലും ഞാൻ ഒരു ഭാരമലെ...

Boem: yeoni നി എന്തൊക്കെya ഈ പറയുന്നേ...

Yeoni: വെഷമം സഹിക്കാൻ പറ്റാത്തൊണ്ട ഏട്ടാ...

cherry blossoms Where stories live. Discover now