vathi coming..

60 8 15
                                    

( jk texting tae at night for no reason )

Jk: mis rowdy....

Tae : mr local

Jk: എന്താണ് strawberry പരുപാടി

Tae: ചുമ്മാ വെറുതെ.....

Jk: വെറുതെ.... എന്നാ ഞാൻ അങ്ങോട്ട് വരട്ടെ.....

Tae: എന്തിന്...

Jk: ചുമ്മാ ഒന്ന് കാണാൻ.....

Tae: കാണാനോ..... ആരെ.....

Jk : ആ പിന്നെ നിന്റെ റൂമിൽ എന്റെ കുഞ്ഞമ്മേടെ മോൾ ഉണ്ടല്ലോ......ആയോ നിന്നെ..
എന്റെ rowdye കാണാൻ......
....
പറഞ്ഞു തീരും മുമ്പ് tae ടേ room ന്റെ front ൽ വന്ന് kooki door മുട്ടി...

Jk: ടി... Door തോറക്കടി...

Tae: എന്റെ കർത്താവെ....

പറഞ്ഞു തീരും മുൻപ് അവൻ അകത്തു കരയറി..

(Jk in tae room )

Jk: നല്ല room...

Tae: അയിന്

Jk: ചൂടാകാതെ മാഷേ...

Tae കട്ടിലിൽ രണ്ടു കൈയും തലക് കൊടുത്ത് ഇരിക്കുന്നു...

Jk: ഓ ഞാൻ പോയേക്കുവാ...

Tae : da.... Lകുക്കിയേ..... ഞാൻ ഒരു കാര്യം ചോടുക്കട്ടെ.....

Jk: Mm.....ചോദിക്ക്....

Tae: നിനക്ക് എന്താ എന്നെ ഇഷ്ടപ്പെടാൻ കാരണം......

Jk: നിന്നെ ഇഷ്ടപെടാതിരിക്കാൻ എന്താ കാരണം......

Tae: Ha.... പറ.....

Jk: സത്യം  പറഞ്ഞാൽ  എനിക് അറിയില്ല vave...... ഒരുപക്ഷെ..

Tae: Mm.. പറ.... ഒരുപക്ഷെ......?

Jk: കണ്ട രണ്ടോ മൂന്നോ ദിവസം കൊണ്ട് തന്നെ നീ എന്നെ ഒരുപാട് മാറ്റി vave......
Actually I don't know why i fell for you but realising something these days i can't even imagine a life whithout you.........

Tae: കുറച്ച് banana milk എടുക്കട്ടേ kooki......

Jk: എന്താ vave... ഇത് ഞാൻ എന്റെ feeling പറഞ്ഞപ്പോ കളിയാക്കുവാണോ.....?

Tae: sorry......

Jk: it's ok, പിന്നെ നീ അല്ലാതെ വേറെ ആരാ എന്നെ കളിയാക്കാൻ ഓളെ......

Tae: oho.... മതി മതി  ഒലിപ്പിച്ചത്..... പോയി കിടന്ന് ഉറങ്ങ്... പിന്നെ നാളത്തെ surprize എന്താ....

Jk: അത് നാളെ അറിയാം.... അതെ ഒരു കാര്യം ചോദിക്കട്ടെ....

Tae: എന്താ.....

You've reached the end of published parts.

⏰ Last updated: Jul 10, 2023 ⏰

Add this story to your Library to get notified about new parts!

cherry blossoms Where stories live. Discover now