🄲🄷🄰🄿🅃🄴🅁 2 🥀

893 119 40
                                    

School

Ezra : അപ്പാ...

Benjamin : Haa...

Ezra : എപ്പഴാ എന്നെ കൊണ്ടുവരാ?

Benjamin : schl വിടുമ്പോഴേക്കും അപ്പ വരാം.. പറ്റില്ലേ?

Ezra : Wokey

Benjamin : എന്നാ എന്റെ മോള്  പൊയ്ക്കോ...

Ezra : hello mr. ഇന്ന് first day ആണ്... Miss നെ വന്ന് കാണണം...പിന്നെ 3th std ലെ final exam ന്റെ result വന്നിട്ടുണ്ട്.. അതിൽ വന്ന് sign ഇടണം...

Benjamin : ooh.. പിന്നെ ഞാൻ എപ്പഴാ office ലേക്ക് പോകാ? അപ്പാടെ പൊന്ന് ഇപ്പൊ പോ.. അപ്പ നാളെ വന്ന് sign ഇടാം..

Ezra : പറ്റില്ല.. പറ്റില്ല എന്റെ mark അപ്പ കാണണം.. Plzz

Benjamin : Hmm നടക്ക്... വേഗം

അവൻ കാറിൽ നിന്നും ഇറങ്ങി ezra യുടെ കയ്യിൽ പിടിച്ചു അവളുടെ ക്ലാസ്സ്‌ ലക്ഷ്യമാക്കി നടന്നു...

_________________________

Rabecca : Hmm... ഇറങ്

Edvin :..........

Rabecca : വാ edvin നിന്റെ miss നെ എനിക്കൊന്ന് കാണണം... Mark അറിയുകയും വേണം...

Edvin : ഞാൻ pass ആയിട്ടില്ല..

Rabecca : pass ആവാതെ നീ 4th ലേക്ക് കടക്കോ?

Edvin :..........

Rabecca : വാടാ.. മുത്തേ

Edvin പതിയെ കാറിൽ നിന്നും ഇറങ്ങി.... അവളുടെ കയ്യിൽ പിടിച്ചു....

?? : ടാ gymeee

Edvin : പോടാ ####**

Rabecca : 😳

Edvin : വാ അമ്മാ.
പോകണ്ടേ 😌

Rabecca : നീ എന്താടാ ആ കുട്ടിയെ വിളിച്ചേ?!

Edvin : oooohhh...എന്റെ പൊന്നമ്മ..നിങ്ങൾ ഇതൊക്കെ നോക്കാൻ നിന്നാൽ അതിനെ നേരം കാണൂ.. അമ്മ വാ

Rabecca : 🤦🏻‍♀️

അവർ അങ്ങനെ class ലേക്ക് കയറി....

______________________

Miss : ezra benjamin boaz അല്ലെ?

Benjamin : അതെ ma'am

ʜᴀʀᴅᴇꜱᴛ ᴅᴇᴄɪꜱɪᴏɴ 💔Where stories live. Discover now