🄲🄷🄰🄿🅃🄴🅁 21 🥀

907 98 78
                                    

Next Day

Benjamin : വാ.. പോകാം..

Rabecca : Haamm

അവൾ അവളുടെ coat ശെരിയാക്കി അവന്റെ കൂടെ നടന്നു...










Rabecca അവന്റെ കൈ പിടിച്ചു അതിലൂടെ ഒക്കെ നടന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Rabecca അവന്റെ കൈ പിടിച്ചു അതിലൂടെ ഒക്കെ നടന്നു...

Benjamin : എന്താ ഒന്നും മിണ്ടാതെ?

Rabecca : Mhmm... ഒന്നൂല്ല

Benjamin : അങ്ങനെ വരാൻ chance ഇല്ല... കാര്യം പറ..

Rabecca : ഒന്നൂല്ലന്നെ.... എനിക്ക് വിശക്കുവാ...

Benjamin : ചോദിച്ചു പോയവൻ!!

Rabecca : 😂 വേടിച്ചു ത്താ...

Benjamin : Haam... നടക്ക്..

അവൻ അവളുടെ കൈപിടി വിട്ടില്ല... അവർ ഒരു cafe ലെത്തി..

 അവർ ഒരു cafe ലെത്തി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവരവിടെ ഇരുന്നു... വേണ്ടതൊക്കെ വേടിച്ചു കഴിച്ചു...അവിടെന്ന് ഇറങ്ങുകേം ചെയ്തു..

Rabecca : ichaa...

Benjamin : Hm?

Rabecca : എനിക്ക് സങ്കടം വരുവാ.. 🥺

Benjamin നു എന്തോ... അവൻ അവളുടെ നേരെ തിരിഞ്ഞു..

Benjamin : എന്നാ... എന്നാ പറ്റി?

ʜᴀʀᴅᴇꜱᴛ ᴅᴇᴄɪꜱɪᴏɴ 💔Where stories live. Discover now