🄲🄷🄰🄿🅃🄴🅁 18 🥀

873 121 42
                                    

Benjamin : Dee!!!

Rabecca :.............

Benjamin : ആറ്റം ബോംബ് വീണാൽ പോലും അറിയാത്ത ഒരു ജന്തു... Dee!!!

Rabecca : Hmmmm..!!!

Benjamin : നീ കിടന്നുറങ്ങാനായിട്ട് വന്നതാണോ ഇങ്ങോട്ട്?

Rabecca : ഒന്ന് എണീറ്റ് പോടാ!!

Benjamin : എണീറ്റെ.. മതി മതി

Rabecca : Mhmmm... അമ്മാ!!!

Benjamin : അമ്മയോ? Dee!! എണീക്കെടീ...

Rabecca : ദേ... വേണെങ്കി എണീറ്റ് പൊയ്ക്കോ... ഇല്ലെങ്കിൽ കാല് മടക്കി ഒരു തൊഴി വെച്ച് തരും..

Benjamin : aahaa.. എന്നാ അതൊന്ന് കാണണമല്ലോ.. Dee!!

Rabecca : എന്താടാ കൊരങ്ങാ?

Rabecca : എന്താടാ കൊരങ്ങാ?

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Benjamin : Haa.. എണീറ്റോ 😌

Rabecca : ചായ 😖

Benjamin : എന്ത് വിധിയാണ് കർത്താവെ ഇത്... 🥵 ഇതൊക്കെ നേരെ തിരിച്ചല്ലേ ആവേണ്ടത്..... Oooh.... Calm down!!!! ചായ അല്ലെ.. ഉണ്ടാക്കി തരാം.. നീ ഒന്ന് എണീക്ക്.....

Rabecca : Okey 😁

അവൾ കട്ടിലിൽ നിന്നും എണീറ്റു... അവനു നേരെ തിരിഞ്ഞു ഇരുന്നു...

Benjamin : ഇവിടൊക്കെ ഒന്ന് കാണണ്ടേ?

Rabecca : വേണോ?

Benjamin : 🤦🏻‍♀️

Rabecca : കാണാം അല്ലെ 😌

Benjamin : Hmmm... Snow ഉണ്ട് പുറത്ത്..

Rabecca : ശരിക്കും 🤩

Benjamin : ഹാന്നെ.... കണ്ണ് കാണാൻ മേലാ...അധികം പുറത്തൊന്നും ഇറങ്ങണ്ടാ പനി പിടിക്കും...

ʜᴀʀᴅᴇꜱᴛ ᴅᴇᴄɪꜱɪᴏɴ 💔Where stories live. Discover now