🄲🄷🄰🄿🅃🄴🅁 17 🥀

806 123 26
                                    

Rabecca : Amma.... പോവാണേ..

Vanessa : Haa.. നീ ചെല്ല്.. ഡാ!!കൊച്ചിനെ നോക്കണേ..

Benjamin : അവൾ ചെറിയ കുഞ്ഞൊന്നും അല്ലലോ 🙄

Rabecca : 😤

Gilbert : മോളെ നീ അവനെ നോക്കണ്ട... നിങ്ങൾ ചെല്ല്....

Rabecca : താന് honeymoon നാണെങ്കിലും എന്റെ കൂടെ അല്ലെ... കാണിച്ചേരാടോ... 😤 പരട്ട കെളവാ.. 😤👊🏻

Gilbert : Huh? 🤐😳🙂

Rabecca : അയ്യോ!!അപ്പച്ചാ... അച്ഛനെ അല്ല.. ഞാൻ ആ കൊരങ്ങനെ പറഞ്ഞതാ.. 😌

Benjamin : കൊരങ്ങൻ നിന്റെ മറ്റവൻ..

Rabecca : Daa!!!🔥😡

Vanessa : എന്റെ കർത്താവെ.. 🤦🏻‍♀️ ഇവറ്റകൾ!!നിങ്ങളെ ഞങ്ങൾ എന്ത്‌ വിശ്വസിച്ചാ.. പറഞ്ഞയക്കാ.. 🥵

Benjamin : ഏതായാലും പോകാൻ നിന്നതല്ലേ.. വാടി മൂദേവി.. 😏

Rabecca : haa!!!😤😖 അമ്മച്ചി!!!

Vanessa : മാതാവേ, 😤 ഡാ!!!

Benjamin : Hehe..!!😁😌😂 വാ കെട്ടിയോളെ.. നമ്മക്ക് പോകാം...😌

അവർ 2 പേരും കാറിൽ കയറി...പോയി..

Gilbert : ആ പോക്ക് കണ്ടിട്ട് ഏതേലും ഒരാൾ തിരിച്ചു വരുന്ന മട്ടാണല്ലോ..!!🥵😮‍💨🤐

Vanessa : ആ കരിനാവ് വളക്കാതെ നുഷ്യ...!!!😡🔥

_____________________________________

Flight

Rabecca : ടാ.. നോക്കടാ താഴത്തേക്ക്... എന്നാ ഒരു രസാല്ലേ.. കാണാൻ 🤩❤️

Benjamin : നീ ആദ്യായിട്ടാണോ flight ൽ യാത്ര ചെയ്യണേ?

Rabecca : Ooh.. പറയുന്ന ആളെ പെറ്റ് ഇട്ടത് Flight ലാണല്ലോ.. 🙄😤

Benjamin : ഞാൻ ഒന്നും ചോദിച്ചിട്ടും ഇല്ല.. നീയൊന്നും കേട്ടിട്ടും ഇല്ല.. അതാ നമ്മക്ക് 2 പേർക്കും നല്ലത്...

Air Hostess : Sir... What happened?

Rabecca : അതേയ്... ഇത് ഞാനും എന്റെ കെട്ടിയവനും തമ്മിലുള്ള talk ആണ്... അതിൽ എന്ത്‌ ഇത്ര Happend??? Ehh!!

ʜᴀʀᴅᴇꜱᴛ ᴅᴇᴄɪꜱɪᴏɴ 💔Where stories live. Discover now