🄲🄷🄰🄿🅃🄴🅁 3 🥀

911 108 61
                                    

Rabecca : sorry ma'am അവൻ ഇങ്ങനെയാ പറഞ്ഞാൽ തീരെ അനുസരണ ഇല്ല.. തർക്കുത്തരം മാത്രേ പറയൂ.... എന്നോട് മാത്രേ നല്ലതുപോലെ സംസാരിക്കൂ...

Miss : കൊറച്ചു dys leave അടുത്ത് കുട്ടിയുടെ കൂടെ tym spend ചെയ്യ്...

Rabecca : Hmmm..

_______________

Edvin : ലാ ലാ ലാ ലാ....

അവൻ office ന്റെ ഒരു ഭാഗത്ത്‌ നിന്ന് പാട്ടും പാടി ഒരു ചെറിയ step ഇട്ട് നിൽക്കാ..അപ്പോൾ അങ്ങോട്ടേക്ക് Benjamin and ezra വന്നു...

Ezra : edvin...

Edvin : 😤

Ezra : Hii😁

Edvin : love you so bad, love you so bad...
Oohhh...
I'm so sick of this fake love, fake love, fake love....

Ezra : Bts army ആണോ?

Edvin : ആണെങ്കി?

Ezra : ഞാനും bts army ആ 😌 bias ആരാ?

Edvin : International play boy jungkook jeon 🔥❤️

Ezra : ആഹാ... ഞാൻ kim teahyung ന്റെ ആളാ.. 😌

Edvin : അല്ലെങ്കിലും നിങ്ങൾ പെൺങ്ങൾ മുഴുവൻ ആ ചെക്കന്റെ പിന്നാലെ ആണല്ലോ...

Ezra : അങ്ങനെഒന്നൂല്ലട്ടോ.. ഇല്ലാത്തത് പറഞ്ഞാ ഉണ്ടല്ലോ... ഞങ്ങൾക്ക് എല്ലാരേം ഇഷ്ടാ... ❤️😌

Edvin : ഇതാരാ തന്തപിടി ആണോ?

Benjamin : ഇവനാള് കൊള്ളാലോ... ടാ ചെർക്കാ

Edvin : എന്താടാ..

Benjamin : ഞ...!!

?? : മോനെ!!!























































































?? : മോനെ!!!

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ʜᴀʀᴅᴇꜱᴛ ᴅᴇᴄɪꜱɪᴏɴ 💔Where stories live. Discover now