🄲🄷🄰🄿🅃🄴🅁 6 🥀

864 108 42
                                    

School

Edvin വരാന്തയിലൂടെ നടന്ന് പോകുന്നു...

Staff : Edvin Ruth

Edvin : Yz

Staff : നിന്നെ ആരോ കാണാൻ വന്നിട്ടുണ്ട്..

Edvin : യാറത്?

Staff : നിന്ന് drama കളിക്കാതെ വാടാ ചെക്കാ..

Edvin : ആരാ എന്ന് പറയാതെ Edvin Ruth ഒരു അടി മുന്നോട്ട് നടക്കില്ല... ഇത് Rabecca ടെ മക ന്റെ തീരുമാനം ആണ്... 😌

Staff : ഇവനിത് എന്താ? വാടാ ചെക്കാ..ഇങ്ങോട്ട്

എന്നും പറഞ്ഞു അവനെ പിടിച്ച് staff principal ന്റെ മുറിയിലേക്ക് കൊണ്ടുപോയി.....അവിടെ നിക്കുന്ന ആളെ കണ്ടതും edvin ന്റെ മനസ്സിൽ ലഡ്ഡു പൊട്ടി... അവൻ 32 പല്ലും കാണിച്ചു അയാളെ അടുത്തേക്ക് ഓടി പോയി....അയാളെ കെട്ടിപ്പിടിച്ചു...









































































































അയാളെ കെട്ടിപ്പിടിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ROBERTO RUTH

Rabecca യുടെ ഒരേഒരു സഹോദരൻ... അതായത് Camelia യിലുണ്ടായ പുത്രൻ.. എന്നാൽ അവരുടെ സ്വഭാവം അല്ല ഇവൻ... ഇവൻ Rabecca യെ കഴിഞ്ഞേ ആളൊള്ളൂ... ❤️😌

ആൾപ്പോ London ൽ Rabecca യുടെ care off ൽ ഒരു Model ആയിട്ട് നിൽക്കുന്നു... അതിന്റെ പുറമെ Technology ആയിട്ട് ഒരു BlackHacker കൂടി ആണ്...🤩 അത് Rabecca ക്ക് മാത്രമേ അറിയൂ... 😌 london ൽ ഇവൻ model ഉം മറ്റുള്ള രാജ്യങ്ങളിൽ  ഇവൻ Blackhacker ഉം ആണ്... സത്യം പറഞ്ഞാൽ 2 mask ഉള്ള ഒരു വെക്തി... 🔥👀

ʜᴀʀᴅᴇꜱᴛ ᴅᴇᴄɪꜱɪᴏɴ 💔Where stories live. Discover now