CHAPTER 4

270 39 6
                                    

കഥയിലോട്ടെ പോകുന്നുതിന് മുൻപ്.... ഒരു കാര്യം പറയാൻ ഉണ്ട്

Like⭐️ comment ☘️and support 🙏

അപ്പോ പോയല്ലോ.... കഥയിലോട്ട്......

___________________________________________

🗣️ : sir, ഒരു evidence  കിട്ടിയിട്ടുണ്ട്.....

എബി : whatt!!!

എബി : അഭി, വേഗം സ്റ്റേഷനിലോട്ട്  പോകാം....

അഭി : എന്തുപറ്റി sir

എബി : evidance കിട്ടിട്ടുണ്ട്.....

അഭി : ആണോ.....

അങ്ങനെ അവർ  സ്റ്റേഷനിലോട്ട് പോയി......

🗣️ : sir, ഇത് ഒരു medicine strip ആണ്   ഇത് അയാളുടെ പാന്റ്സിൽ നിന്നും കിട്ടിയത്താണ്.....

എബി : മം

🗣️ : സർനോട്, പോസ്റ്റ്മോർട്ടം ചെയ്ത് ഡോക്ടർ കാണണം എന്ന് പറഞ്ഞു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

🗣️ : സർനോട്, പോസ്റ്റ്മോർട്ടം ചെയ്ത് ഡോക്ടർ കാണണം എന്ന് പറഞ്ഞു....

എബി : മം
അഭിജിത്  നീ  എന്റെ കൂടെ വാ..... വിൻസെന്റ് നീയും വിഷ്ണുവും കൂടി അയാളുടെ വീട്ടിൽ പോയി  തെളിവ് എടുക്.....

വിൻസെന്റ് : ok sir,

എബി left.....

വിൻസെന്റ് : ആ കോഴികുഞ്ഞിന് കൊണ്ട് ഞാൻ  എങ്ങനെ പോകും.... എന്റെ കർത്താവേ.......

അപ്പോ നമ്മുടെ വിഷ്ണു ഉണ്ണികൃഷ്ണന് പരിചയപ്പെടേണ്ടേ....

വിഷ്ണു ഉണ്ണികൃഷ്ണൻവയസ്സ് 25Cool and handsomeCIകുറച്ച്  കോഴിത്തരം ഉണ്ടെന്നുള്ളു ആൾ ഭയങ്കര പാവമാണ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

വിഷ്ണു ഉണ്ണികൃഷ്ണൻ
വയസ്സ് 25
Cool and handsome
CI
കുറച്ച്  കോഴിത്തരം ഉണ്ടെന്നുള്ളു ആൾ ഭയങ്കര പാവമാണ്.....

ആരും ഇനി അവന് നോക്കി വെള്ളം ഇറക്കണ്ട നമ്മക്  കഥയിലോട്ട് പോകാം.......🤭

അങ്ങനെ   എബിയും അഭിജിത്തും കൂടി ഡോക്ടറിനെ കാണാൻ പോയി... വിൻസെന്റും വിഷ്ണുവും  തെളിവ്  എടുപ്പിന് പോയി.....

At  doctor's cabine

ഡോക്ടർ : എബി,ഈ ആൾ ഒരുപാട് coagulant drug  കഴിച്ചു ഇല്ലെങ്കിൽ കഴിപ്പിച്ചു....അത് കാരണമാണ്  മരണം സംഭവിച്ചത്......

അഭിജിത് : coagulant drug എന്ന് പറയുമ്പോൾ..... ഈ രക്തം കട്ടപിടിക്കാൻ കൊടുക്കുന്ന drug ആണോ.....

ഡോക്ടർ : exactly.......അത് കാരണം രക്തം ശർദികാം.... അങ്ങനെ ആണ് body ക് അടുത്ത blood ഉണ്ടായത്.....

എബി : അപ്പോ ഈ ആളുടെ മരണം pre planned ആയിരുന്നു.....

അഭിജിത് : മം

എബി : thank you ഡോക്ടർ

ഡോക്ടർ : മം

Back to  office....

അഭി : ഡോക്ടർ, പറഞ്ഞത് വെച്ച് നോക്കുമ്പോൾ അയാൾക്  ആ medicine കൊടുത്തിട്ട് ആയിരിക്കും അങ്ങോട്ട് കൊണ്ടുവന്നത്...... അവിടെ വെച്ച് അയാൾ മരിക്കുന്നത് വരെ കൊലയാളി അവിടെ ഉണ്ടായിട്ടുണ്ട്.....

എബി : yes but അയാൾ അവിടെ ഉണ്ടായതിന് ഒരു തെളിവും ഇല്ലാ.... Even footprint വരെ കിട്ടിട്ടില്ലാ.....

അഭി : മം, ഇത് ഒരു complicated case ആണെന്നാണ് തോന്നുന്നത്......

എബി : എന്തായാലും നമ്മക് അങ്ങനെ ഒന്നും കിട്ടാതെ പോകില്ലല്ലോ.....
വാ നമ്മക് ഒന്നും കൂടി  കൊല നടന്ന  അവിടെ പോകാം......

അഭി : yes, sir

എബി : ഡാ, നിന്റെ ഈ sir വിളി നിർത്തുവോ.... എനിക്ക് അത് കേൾക്കുമ്പോൾ തന്നെ irritation ആകുവാ.....

അഭി : ഓ.... 🤭

പെട്ടന്നൊരു call എബിക് വന്നു.......

🗣️ : Hlo Mr. Ebhi Thomas

എബി : who ' s this.......

___________________________________________

Sry guys ith oru kunji chapter ane......

Appo eni next chapter il kanam.... Bye👋

ᵗʰᵃᵗ ⁿⁱᵍʰᵗ ( Crime Thiller )Where stories live. Discover now