CHAPTER 6

260 38 6
                                    

എബി പെട്ടന്ന്  fresh ആയി താഴെ പോയി അവിടെ ആനി സാറാക് breakfast കൊടുക്കുവായിരുന്നു....

എബി : സാറമ്മോ , അമ്മ വല്ലതും മോളോട്  പറഞ്ഞോ.....

ആനി പറഞ്ഞു എന്ന് മട്ടിൽ തലയാട്ടി....

സാറാ : മം, എന്റെ കൂടെ കളിക്കാൻ ഒരു കുഞ്ഞുവാവ വരാൻ പോകുവാ എന്ന് പറഞ്ഞു.....

എബി : 😊

Call..... 📞

വിഷ്ണു : sir.... വേഗം ആശുപത്രിയിലോട്ട് വരണം.....

എബി : ഞാൻ വരുന്നു.....

എബി : ആനി നീ കഴിക് എന്നിട്ട് rest എടുക്കണം..... കേട്ടോ....

എന്നിട്ട് അവൾക് ഒരു forehead kiss കൊടുത്തു......

എന്നിട്ട് അവൾക് ഒരു forehead kiss കൊടുത്തു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

എബി : take care.....

ആനി : പോയിട്ട് വാ.....

എബി അവിടെന്ന് നേരപോയത് ഹോസ്പിറ്റലിൽ ആണ്..... അവിടെ വിഷ്ണുവും നന്ദുവും ഉണ്ടായിരുന്നു......

എബി : എന്താടോ.....

വിഷ്ണു : sir, പോസ്റ്റ്മോർട്ടം കഴിഞ്ഞപ്പോൾ ആ സ്ത്രിയുടെ നഖത്തിൽ നിന്നെ അയാളുടെ മാംസം കിട്ടിട്ടുണ്ട്.....

എബി : good
വിഷ്ണു അത് ഇപ്പോൾ തന്നെ ലാബിൽ അയക്കണം എന്നിട്ട് DNA test ന് വിടണം.....

വിഷ്ണു : yes, sir

എബി : ഞാൻ പോയി ഡോക്ടറെ കണ്ടിട്ട് വരാം....

ഡോക്ടർ : എബി, ഈ case ഉം മുൻപ് ഉണ്ടായത് അത്പോലെ തന്നെ ആണ് പക്ഷെ എന്തോ അടിപിടി നടന്നിതിന്റെ ലക്ഷണം കാണുന്നുണ്ട്.... ചിലപ്പോൾ rape ചെയ്യാൻ ശ്രമിച്ചു കാണും......

എബി : മം, ok ഡോക്ടർ thank you....

ഡോക്ടർ : മം

Call.....

ᵗʰᵃᵗ ⁿⁱᵍʰᵗ ( Crime Thiller )Where stories live. Discover now