Fall in love💞🍃-1

1.1K 80 52
                                    

Tring....... Tring........

?? : ടീ.. ഇന്ന് നമ്മക്ക് new miss ആഹ് വരാൻ പോണേ...

?? : ഹാടീ.. ഞാൻ principal ന്റെ office ലേക്ക് പോയപ്പോ പറയുന്നേ കേട്ടു..

?? : ഏതായാലും ആ ചൊടിച്ചി സീമ ആവാതെ ഇരുന്ന മതി..

?? : Hadee... എന്താകുവോ എന്തോ...

Good morning everyone

Everyone :😳



























































































ISABELLA SCARLET

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ISABELLA SCARLET

Teacher : MARKETING MANAGEMENT

Age :.......

Unmarried

Isabella : Hayy...

Everyone : Hyy teacher🤩

Isabella : എന്താ എല്ലാവരും എന്നെ ഇങ്ങനെ നോക്കുന്നെ?

?? : ma'am you looks so beautiful ❤️

Isabella : Aahaa.... ( chuckled )

?? : ma'am ഇന്ന് class വേണ്ടാ..

Isabella : Okey.. എന്നാ നിങ്ങളെല്ലാവരും ഒന്ന് introduce ചെയ്തേ..

അങ്ങനെ എല്ലാവരും അവരവരുടെ intro കൊടുത്തു...

?? : ma'am... നിങ്ങൾ married ആണോ? 😉

Isabella : എന്തെ നിനക്ക് കെട്ടണോ?

?? : 😅

Isabella : 😂... അല്ലടാ കൊച്ചേ.. എന്റെ കല്യാണം ഒന്നും കഴിഞ്ഞില്ല...

?? : ആരേലും ഇഷ്ടം ആണോ?

Isabella : എന്റെ പൊന്നോ.. നിങ്ങളൊക്കെ കൂടി എന്നെ കെട്ടിച്ചു വീടോ??? ശബ്ദം ഉണ്ടാക്കാതെ ഇരിക്ക്... ശബ്ദം ഉണ്ടാക്കിയാൽ ഞാൻ clss എടുക്കും..

💜𝘽𝙏𝙎⟭⟬💜𝘖𝘕𝘌-𝘚𝘏𝘖𝘛S🍃Where stories live. Discover now