Fall in love💞🍃-2

553 79 23
                                    

Next day collage

Next day collage

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

?? : Ouff.. 3 days കൊറച്ചു സമാധാനം ഉണ്ടായിരുന്നു....
































 3 days കൊറച്ചു സമാധാനം ഉണ്ടായിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

?? : ഇനി എന്തൊക്കെയാ നടക്കാൻ പോണേ??

?? : തമ്പുരാനറിയാം...

അവർ നല്ല slow motion ൽ car ൽ നിന്നും ഇറങ്ങി നടന്നു...

Sarah : നമ്മടെ class അവിടെ തന്നെ അല്ലെ?

Martha : ആകും..

Marry : എടീ.. നിങ്ങൾ നടന്നോ.. എനിക്ക് ലേശം പണി ഉണ്ട്..

Sarah : എന്താടീ...?

Anna : ദേ!! ഒരു കാര്യം ഞാൻ പറയാം.. എനിക്ക് വയ്യ ഇനി കാല് തൊട്ട് വണങ്ങാൻ... 🥵

Sarah : നീ പറ.. ( to marry )

Marry : എടീ... നിങ്ങളൊക്കെ മറന്നോ?

Martha : ehh? 🙄

Marry : Raveenthran ന്റെ wife...

Sarah : Ooh.. ആ ഒരു കണക്ക് കൂടി ഉണ്ടാർന്നല്ലോല്ലേ... എന്നാ അതിൽ നിന്ന് തുടങ്ങാം...ഇന്നത്തെ ദിവസം..

Martha : woahhh🤩... Come on guyzzz follow me👩🏻‍🦯

Anna : Ouff... എന്റെ കർത്താവെ.. ഇന്നും മെഴുകുതിരി കത്തിക്കേണ്ടി വരുമോ?edee!! അവിടെ നിൽക്ക്....!

💜𝘽𝙏𝙎⟭⟬💜𝘖𝘕𝘌-𝘚𝘏𝘖𝘛S🍃Where stories live. Discover now