Fall in love💞🍃-6

727 84 33
                                    

Martha : 😁

Marry അവളെ നോക്കാതെ Slab ൽ കയറി ഇരുന്നു..

Marry : Sarah നെ മുറിയിൽ കണ്ടില്ലല്ലോ?

Anna : ഇനി നോക്കീട്ട് കാര്യം ഇല്ല.. ആ teacher യും കൊണ്ട് ഒളിച്ചോടിപോയി...

Martha : Ehh!! എപ്പോ?

Anna : ഇന്നലെ night... ആ teacher ക്ക് അതിന്റെ family യെ കാണിച്ചോട്ക്കാനാന്നും പറഞ്ഞാ കൊണ്ടുപോയത്..

Martha : Sabash!!!!

Marry : അപ്പോ class?

Anna : പോകുന്ന വഴിക്ക് teacher എടുത്തു കൊടക്കുന്നുണ്ടാകും... 😌

Martha : അവൾ വരുന്നവരെ നമ്മക്കും പോകേണ്ടാ..

Anna : വളരെ നല്ല തീരുമാനം...

Marry : Hmm.. ഏതായാലും ഇനി അവൾ വരട്ടെ... ഞാനൊന്ന് club ൽ പോയി വരാം..

Anna : Wokey daa..

Marry അവിടെ നിന്നും എഴുന്നേറ്റു... പുറത്തേക്ക് car ന്റെ key എടുത്തു പോയി..

Martha : Hum!!! അവളുടെ അഹങ്കാരം നോക്ക്.. ഒന്നല്ലെങ്കിലും ഞാനൊരു ജീവിതം ഇന്നലെ അവൾക്ക് കൊടുത്തില്ലേ?

Anna : പിന്നെ... എടീ അങ്ങനൊക്കെ തുടങ്ങുമ്പോ അതിനൊരു തുടക്കം ഒക്കെ കുറിക്കണം..

Martha : ഇപ്പൊ ഇത്രയൊക്കെ കുറിച്ചാ മതി.. Hum!!! ഇങ്ങോട്ട് വരട്ടെ പൂച്ച...!!

അവൾ കലി തുള്ളി റൂമിലേക്ക് പോയി...

________________________________________

Isabella : നല്ല ഭംഗിയുള്ള സ്ഥലങ്ങളല്ലേ?

Sarah : yup... അടിപൊളി ആയിട്ടുണ്ട്..

Isabella : അല്ല.. ഒരു കാര്യം ചോദിക്കട്ടെ?

Sarah : Yah... Sure

Isabella : Hmm? ഇയാൾ Mafia ഒക്കെ എങ്ങനാ deal ചെയ്യാ?

Sarah : അറിഞ്ഞിട്ട് ഇപ്പൊ എന്തിനാ? 😂

Isabella : ചുമ്മാ.. പറയന്നെ..!..

Sarah : ഞാൻ അങ്ങനെ മുന്നില് വന്ന് നിൽക്കാറില്ല.. ചെലവന്മാർക്ക് അറിയപ്പോലും ഇല്ല ഞാൻ ആണ് അതിന്റെ തലവൻ എന്നുള്ളെ.. 🤣

💜𝘽𝙏𝙎⟭⟬💜𝘖𝘕𝘌-𝘚𝘏𝘖𝘛S🍃Where stories live. Discover now