Fall in love💞🍃-4

507 79 22
                                    

Ardra : Haa😳 എന്തുവാ ഇത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Ardra : Haa😳 എന്തുവാ ഇത്.. കൊട്ടാരം ഓഹ്??? എന്റെ ദേവിയെ....!! Cinema ൽ മാത്രമാ ഞാൻ ഇതേപോലെ കണ്ടിട്ടുള്ളു... Wowww!!!🤩

Ardra യുടെ പോലത്തന്നെ isabella യും ആകെ അന്ധാളിച്ചു.... ആദ്യമയാണ് ഇതേപോലെ ഒന്ന് അവൾ നേരിൽ കാണുന്നെ....

ഇത്ര ചെറിയ പ്രായത്തിൽ തന്നെ ഇത്രയും ആഡംബരത്തിൽ കഴിയുന്ന ഒരു പെൺകുട്ടിയെയും അവളാദ്യം ആയാണ് കാണുന്നത്...

?? : Heyy

Isabella : Huh?

ഒരു security അങ്ങോട്ടേക്ക് ഓടി വന്നു..

Security : ആരാ.. എന്താ വേണ്ടത്?

Ardra : Hmm.. ഞങ്ങൾ.. നിങ്ങടെ madam പറഞ്ഞു വരുന്നതാ...

Security : sarah ma'am?

Isabella : yaz..

Security : Okey.. എന്റെ കൂടെ വാ..

അയാൾ അവരെ അകത്തേക്ക് കയറ്റി..

Security : അകത്തേക്ക് പൊയ്ക്കോളൂ...

Isabella Ardra യുടെ കൈ പിടിച്ച് അകത്തേക്ക് നടന്നു.. അവിടെയുള്ള ഒരു sofa യിൽ ഇരുന്നു..

ഇതുവരെയുള്ള പോലെയല്ല... Isabella യുടെ heart ഉം Ardra യുടേത് പോലെ ഇടിക്കുന്നുണ്ടായിരുന്നു...

Aahaa... ആരൊക്കെയാ ഈ വന്നേക്കണേ?

Ardra : Ehh!!


























































































Ardra : Ehh!!

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
💜𝘽𝙏𝙎⟭⟬💜𝘖𝘕𝘌-𝘚𝘏𝘖𝘛S🍃Where stories live. Discover now