kiss😘

51 6 3
                                    

അങ്ങനെ അവരെ തിരിച്ചെ വീട്ടിലെത്തി (I mean ഷുഗടെ വീട് (ഈ സ്റ്റോറിടെ ഇൻട്രോ പാർട്ടിൽ ഒരു വീട് കാണിച്ചില്ലേ ആ   വീടാണ് . )

Chimmy-hoo വർഷങ്ങൾക്ക് ശേഷം വന്ന പോലെയുണ്ട് ...... അവൾ പോയി ഹാളിലുള്ള ഒരു സോഫയിൽ ആയിരുന്നു ....

Hobi-mm നാത്തൂ നിനക്കെന്തേലും വേണോ കഴിക്കാൻ ...

ചിമ്മി -eyy വേണ്ട ..

ജെയ്സൺ - അളിയാ നിനക്കോ ...

Suga -ven-

Chimmy-ooh caring boyfriend 😌

Jaison-ooh ഇതിനെ ഞാൻ നീ എന്റെ പെങ്ങള് തന്നാണോ ?

Chimmy- അതെന്ന നിനക്കൊരു doubt?

Jaison-ha എനിക്ക് ഡൌട്ട് ഉണ്ട് ....

Chimmy-ichaayaa.....

Jaison-oh ഞാൻ വെറുതെ പറഞ്ഞതാ ...

Chimmy-Mr. Suga എന്താ ഒന്നും മിണ്ടാതെ ?

Jaison-ooh നിങ്ങള് ആങ്ങ ളയും പെങ്ങളും സംസാരിക്കുന്നിടത്ത് ഞാൻ എന്ത് പറയാനാ ?

Chimmy-ooh എന്തേലും സംസാരിക്കെന്നെ . പിന്നെ കുട്ടിക്ക് എന്റെ ഇച്ചായനെ ഇഷ്ടായോ ? അപ്പൊ കല്യാണം മാർച്ച്‌ 10 ന് എന്ത് പറയുന്നു നാത്തൂ നിനക്ക് സമ്മതല്ലേ ?

Hobi-😐

Suga- ഇവളെ .... എന്തുവാടി ... നീ വന്നേ റൂമിലേക്ക്‌ പോകാം ...

Chimmy- പോയിട്ടെന്തിനാ 👉👈

Suga- അതൊക്കെയുണ്ട് ഷുഗട്ടന്റെ ചിമ്മി മോള് വന്നേ 🌚

Chimmy-🙈ശേ പോ ഷുഗട്ടാ ... ഇച്ചായൻ നിക്കണു .

Jaison- അളിയാ .. അതെന്റെ പെങ്ങളാട ... എന്റെ മുന്നീന്ന് തന്നെ വേണം രണ്ടിന്റെയും റൊമാൻസ്

Suga- ഒന്നുല്ലേലും എന്റെ ഭാര്യ അല്ലെ ?

Jaiosn- അയിന്

Suga- നീ പോടാ ചിമ്മി വാ ...

Jaison- ചിമ്മി നീ  പോവണ്ട ഇന്ന് ഞാൻ ആണ്  അളിയന്റെ കൂടെ ...

Suga- eh😳 അളിയാ ....

Chimmy- ooo mm നടക്കട്ടെ 🌚

Tom &JerryWhere stories live. Discover now