starting

60 4 0
                                    

  ആരും പേടിക്കണ്ട ചിമ്മി എന്നെ കൊന്നില്ല 😁പകരം ഓരോ ദിവസവും ഓരോ പണിയായിരുന്നു.... ഞാൻ ഒഎസ് advice തരാം... നമ്മള് ഒരിക്കലും ഫ്രണ്ട്‌സ് പറയുന്നത് കേൾക്കാതിരിക്കരുത്. അതെനിക്ക് ഇപ്പോഴാ മനസിലായത് 🍁🍁🍁🍁🍁

Back to the story🍁🍁🍁🍁

രാവിലെതന്നെ എല്ലാവരും ഹാളിൽ ആണെല്ലോ.... 👀എന്താ ഇവിടൊരു ഗുഡാലോചന.....

ഷുഗ : നിന്റെ തീരുമാനമെന്താ അവരുടെ മാര്യേജ് പെട്ടന്ന് തന്നെ വേണം.

ജെയ്സൺ : നമുക്കിപ്പോ അവരുടെ എൻഗേജ്മെന്റ് നടത്താം പിന്നെ അവർക്കൊരു ജോലിയൊക്കെ ആയി കഴിഞ്ഞ് വിവാഹം

ഹോബി : അതാ നല്ലത്

ഷുഗ : mm എന്നാ അങ്ങനെ ചെയ്യാ

ഹോബി : അയ്യോ ഞാൻ അങ്ങ് മറന്നു v കുട്ടന് ലണ്ടനിൽ ജോലി കിട്ടി 2 വർഷം continuous ആയിട്ടേ അവിടെ വിറക് ചെയ്താലേ അവിടെ വർക്ക്‌ പെര്മനെന്റ് ആകു.

ഷുഗ : അതെന്താ അങ്ങനെ?

ഹോബി : എനിക്കറിയില്ല അവനങ്ങനാ പറഞ്ഞെ.. നിങ്ങളോടൊക്കെ പറയാൻ വരുമായിരുന്നു ആണ് ടൈം കമ്പനിന്ന് വിളിച്ചേ അവനങ്ങോട്ട് പോയി

ഷുഗ : അവന് നമ്മുടെ കമ്പനിയിൽ ceo ആയിട്ട് കേറിയാമതിയായിരുന്നു അതെങ്ങനാ അതിനെ മുമ്പേ അവന് വേറെ കമ്പനിയിൽ വർക്ക്‌ ചെയ്യണം എന്ന് പറഞ്ഞു.

ജെയ്സൺ : അജില്ലേടാ നല്ലത് ഒരു എക്സ്പീരിയൻസ് ഒക്കെ ആവട്ടെ....
അല്ല ഞാൻ കുറെ നേരായി ശ്രെദ്ദിക്കുന്നു ഇവളെന്നെ ഒന്നും മിണ്ടാതെ?

-അത് ഞാനും കുറെ നേരായി ശ്രെദ്ധിക്കുന്നു -

ജെയ്സൺ : ചിമ്മി ഡി ചിമ്മി.....

Chimmy: eh എന്താ?

ഷുഗ : നീയിത്തേത് ലോകത്താ? ഞെങ്ങൾ പറഞ്ഞ വല്ലതും കേട്ടോ?

ചിമ്മി : അതിന് നിങ്ങളെന്താ പറഞ്ഞെ?

ഹോബി : ബെസ്റ്റ്... ഒന്നുല നിനക്കെന്താ പറ്റിയെ കുഴപ്പൊന്നും ഇല്ലല്ലോ?

Tom &JerryWhere stories live. Discover now