New Starting

76 7 0
                                    

'എന്നിട്ട് എന്താ നടന്നെ?'

' എന്നിട്ടെന്താ ജിയോടെ കൈയ്യിൽ നിന്ന് ചിമ്മിനെ രക്ഷിക്കാൻ അവർക്ക് പറ്റിയോ?'

' എന്നിട്ടെന്താ ജിയോടെ കൈയ്യിൽ നിന്ന് ചിമ്മിനെ രക്ഷിക്കാൻ അവർക്ക് പറ്റിയോ?'

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ആ 6 വയസ്സുകാരൻ അവന്റെ മുത്തശ്ശനോട് ചോദിച്ചു.

മുത്തശ്ശൻ as ജിപി

ജിപി : ഇല്ലാ അവർക്ക് ചിമ്മിനെ രക്ഷിക്കാൻ പറ്റിയില്ല.

' അതെന്താ മുത്തശ്ശ '

മറ്റൊരു 5 വയസ്സുകാരൻ ചോദിച്ചു.

ജിപി : അതോ ഞാൻ കഥയുടെ ഇടയിൽ പറഞ്ഞതുപോലെ വിധിയെ മാറ്റാൻ ആർക്കും കഴിയില്ല

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ജിപി : അതോ ഞാൻ കഥയുടെ ഇടയിൽ പറഞ്ഞതുപോലെ വിധിയെ മാറ്റാൻ ആർക്കും കഴിയില്ല. ചിമ്മി യുടെ ആദ്യത്തെ ജന്മത്തിൽ അതായത് ചിമ്മി ക്വീൻ മിൻ ആയപ്പോൾ യിയുടെ ജീവന് ശത്രുക്കളിൽ നിന്ന് രക്ഷിക്കാനായി അവൾ വീധിയെ മാറ്റി അതുകാരണം കാലചക്രത്തിന് മാറ്റം ഉണ്ടായി.അങ്ങനെ വിധി മാറ്റിയാൽ ഇനി ഉണ്ടാകുന്ന ജന്മങ്ങളിൽ ജീവിത കാലും മുഴുവൻ ഒന്നിച്ചു ജീവിക്കാൻ കഴിയാതെ അവർക്ക് ഏറ്റവും സന്തോഷമായി ഇരിക്കേണ്ട സമയത്ത് അവരെ തമ്മിൽ പിരിച് അവരുടെ രണ്ടുപേരുടെയും സ്ഥനത്തേക്ക് മറ്റു രണ്ടുപേരെയും സ്വീകരിക്കേണ്ട വരും അതുകൊണ്ടാണ് ചിമ്മയുടെയും സുഗയുടെയും ജീവിതത്തിലേക്ക് യൂനി വന്നപ്പോൾ ചിമ്മിനെ അവനിൽ നിന്നകറ്റി അവളുടെ സ്ഥലത്തേക്ക് മിൻ ജിനേയും ചിമ്മയുടെ ജീവിതത്തിൽ സുഗേടെ സ്ഥാനത്തേക്ക് ആഗസ്റ്റിനെയും വിധി കൊണ്ടുവന്നു.

Tom &JerryWhere stories live. Discover now