past life

37 3 0
                                    

കൊട്ടാരത്തിൽ ഇന്ന് എല്ലാവർക്കും സന്തോഷമുള്ള ദിവസമാണ്. കിങ് സി  യൂണും കുടുംബവും കൊട്ടാരത്തിലേക്ക് വരുവാണ്. വർഷങ്ങൾക്ക് ശേഷമാണെ ഇങ്ങനൊരു സന്ദർശനം

 വർഷങ്ങൾക്ക് ശേഷമാണെ ഇങ്ങനൊരു സന്ദർശനം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

gyeongbokgung ഇന്റെ ഇപ്പോഴത്തെ രാജാവ്.(ഇതാണോ സന്തൂർ ഡാഡി 🤩)
King ലീ മി-യോങ്
വയസ് : (ഞാൻ ചോദിച്ചതാ എന്നോട് പറഞ്ഞില്ല അതുകൊണ്ട് നിങ്ങളെ തന്നെ കണക്കെ കൂട്ടിക്കോ )
രാജാവ് എന്നതല്ലാതെ ഒരു നല്ല ഭർത്താവും അച്ഛനും ആണ്.
ഒരു മകൻ.

gyeongbokgung ഇന്റെ റാണി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

gyeongbokgung ഇന്റെ റാണി. (ഒയ്യോ സന്തൂർ മമ്മി 🤩)
ക്വീൻ ലി അരിയാ
വയസ് - (പ്രായം ചോദിക്കാൻ ചെന്നപ്പോൾ രാജാവ് കൂടെ ഉണ്ടായിരുന്നത് കൊണ്ട് ഞാൻ ചോദിച്ചില്ല 😁)
ഒരേ ഒരു മകൻ.

 (ഒയ്യോ സന്തൂർ മമ്മി 🤩)ക്വീൻ ലി അരിയാവയസ് - (പ്രായം ചോദിക്കാൻ ചെന്നപ്പോൾ രാജാവ് കൂടെ ഉണ്ടായിരുന്നത് കൊണ്ട് ഞാൻ ചോദിച്ചില്ല 😁)ഒരേ ഒരു മകൻ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Tom &JerryWhere stories live. Discover now