ᴩᴀʀᴛ - 2 🌺

901 126 156
                                    

Next day morng

അവൾ ദൃതിയിൽ അവളുടെ cabin ലേക്ക് പോയി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവൾ ദൃതിയിൽ അവളുടെ cabin ലേക്ക് പോയി..അവളെ കണ്ടതും അവളുടെ Company യിലുള്ള Staff കൾ ഇരിക്കുന്നിടത്തു നിന്നും എഴുന്നേറ്റു...

Staff : Gd morning ma'am!!!

Staff : Good mrng ma'am!!

അവൾ എല്ലാവർക്കും കൈ ഉയർത്തി ഇരിക്കാൻ വേണ്ടി ആംഗ്യം കാണിച്ചു..

അവൾ അവളുടെ cabin ലേക്ക് ചെന്നു.....

Secretary : Ma'am

Delilah : Ouff.... ഞാൻ കുറച്ചധികം late ആയെന്ന് തോന്നുന്നു.. ( chuckled )

Secretary : Eyy...😂

Delilah : Haa.... Okey Proceed!!!

Secretary :

































Secretary :

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

MINHO JACOB

Delilah യുടെ secretary

Age :.........

Unmarried

Minho : Haamm.... Ma'am PA ഇത് വരെ എത്തിയിട്ടില്ല..🙂

Delilah : What??!!! ഇന്നല്ലേ join ചെയ്യേണ്ട date?

Minho : Hamm.. Yes ma'am

Delilah : frist Day തന്നെ!!!

?? : May i Voming ma'am

Delilah അത് മുഴുവനാക്കുന്നതിനു മുന്നേ ആരോ door ന്റെ അടുത്ത് വന്ന് നിന്നു... Delilah യും Minho യും അങ്ങോട്ടേക്ക് നോക്കി..

MAY BE🍂Where stories live. Discover now