ᗰᗩKKᗩᒪE~🌝💗

870 56 92
                                    

അതുണ്ടല്ലോ... ഞാൻ ചുമ്മാ ബോറടിക്കുമ്പോ എഴുതാട്ടോ..!!!😁 പക്ഷെ, ഈ ബോറടി time ൽ story എഴുതാനും ഒരു mood ഇല്ല... പിന്നെ eid ഒക്കെ കഴിഞ്ഞേ വരൂ എന്ന് പറഞ് പട്ടി show കാണിച്ചു പോയതാ... Heheheh😁 പക്ഷെ, നിങ്ങടെ comments കാണായിട്ട് ഒരു സുഖം ഇല്ലന്നെ... നിങ്ങളെ എനിക്ക് ഭയങ്കര missing ആഹ്... പറഞ്ഞാൽ മനസ്സിലാകില്ല...!!🤧💔

പിന്നെ നമ്മടെ Astro member MOONBIN passed away..!!🕊️🌹

എല്ലാരും അറിഞ്ഞിട്ടുണ്ടാകും..😓

ഞാൻ Astro ടെ വെല്ല്യ Fan ഒന്നും അല്ല... പക്ഷെ, Eunwoo നെ അറിയുന്നേ കൊണ്ട് അവരുടെ ഒരു 2,3 songs കേട്ടിട്ടുണ്ട്... എന്നാലും ചെലവരുടെ name's ഒന്നും എനിക്ക് അറിയില്ല.... Moonbin & Eunwoo & Rocky  ഇവരെ മാത്രവേ എനിക്ക് അറിയാവൂ... അതിൽ തന്നെ Eunwoo ന്റെ ഒരു Fan ആണ് ഞാൻ.. പിന്നെ moonbin ഉം rocky യും Dancer's ആയതുകൊണ്ട് അങ്ങനേം അറിയാം...

പിന്നെ നമ്മടെ Hobichan ഉം പോയി.. Military Duty ക്ക്..!!😇❤️ വേഗം തിരിച്ചു വരട്ടെ..!!!❤️

So, Hamm..!!🙂💔

...............

നമ്മക്ക് കുറച്ച് Questions ലേക്ക് പോയാലോ?😉💥

1 : What is the full meaning of BTS?

2 : Who is the lead rapper among the seven?

3 : what was the group's net worth as of 2018?

4 : Which hit BTS song block YOUTUBE Record's for most viewed music video premiere?

5 : How long did it take  suga to write the song TELEPATHY?

6 : what was the purpose of the song DYNAMITE?

7 : Who is the popular ARMY of BTS?

8 : What is BTS 7 facts about?

9 : Who are the top 5 ranked ARMY'S?

10 : What is rule 35 BTS?

11 : Who is the most kind boy in BTS?

12 : Who in BTS is closest to V?

13 : Who is shy the most in BTS?

14 : Yoonmin Relationship?

15 : Taekook Relationship?

16 : Namjin Relationship?

______________________________________________

ഞാൻ ചുമ്മാ ഓരോ Questions ചോദിച്ചതാണെ..!!! താല്പര്യം ഉള്ളവർ പറഞ്ഞാൽ മതി...!!😊❤️

അപ്പോ Okey

Xe_Alfrrr😈

MAY BE🍂Where stories live. Discover now