ᴩᴀʀᴛ - 28🌺

478 61 25
                                    

പിന്നേയ്... എനിക്ക് പ്പോ concentration കിട്ടുന്ന story's എന്ന് പറയുന്നത് May be and You are mine ഈ story's ആണ്.. So, നമ്മക്ക് ഈ രണ്ട് എണ്ണംഅങ്ങോട്ട് complete ആക്കാം.. എന്നിട്ട് ബാക്കി നോക്കാം.. പോരെ????? 👀
_______________________________________

John ഉം delilah യും കുറച്ചു നേരം garden ൽ ഒന്നും മിണ്ടാതെ നിന്നു..

ശേഷം..,

John : mole... ആ കുഞ്ഞിനെ അന്വേഷിച്ചിട്ട് ആരേലും വന്ന നീ കൊടുക്കണം... Alyssa പലതും പറയും.. പക്ഷെ, നീ അവളുടെ പോലെ ആവരുത്..

Delilah :.......

John : ആ കുട്ടി ചെലപ്പോ നിങ്ങൾക്ക് ഒരു മോനേപോലെ ആയിരിക്കാം.. But, അതിനെ തിരഞ്ഞു വന്നവർക്ക് കൊടുക്കണം... മനസ്സിലായല്ലോ.. ഇപ്പൊത്തന്നെ അത് നിങ്ങളെ accept ചെയ്തിട്ടുണ്ടോ എന്ന് പോലും നമ്മക്ക് അറിയില്ല...

Delilah : അന്വേഷിച് വരുവോ എന്ന് നോക്കാം..

John : Hmmm.... നിന്റെ വീട്ടുകാർ പിന്നെ വിളിചോ?

Delilah : അനിയത്തി വിളിക്കും.. അപ്പനും അമ്മയും ഒക്കെ കണക്കാ..

John : Hmmm... മക്കൾ ഇബിടെ നിന്നോ..

Delilah : Haam.. കുറച്ചു ദിവസം... അത് കഴിഞ്ഞ തിരിച്ചു പോകണം..

John : Hmm...

Delilah : Appa ടെ പേരിൽ ഉള്ളതൊക്കെ ഇപ്പൊ ആരാ നോക്കുന്നെ?

John അതുകേട്ടു ഒന്ന് പുഞ്ചിരിച്ചു..

John : നീയെന്തേ അങ്ങനെ ചോദിക്കാൻ കാരണം?

Delilah : (smile) ഒന്നൂല്ല Appaah... ചുമ്മാ.. Aly പറയലുണ്ട്.. എല്ലാം... അപ്പൊ ഒരു curiosity ക്ക് ചോയ്ച്ചയാ..

John : Haa.... എന്റെ പേരിൽ കൊറേ സ്വത്തുക്കൾ ഉണ്ട് മോളെ.. അതൊക്കെ alyssa യെ ഏൽപ്പിക്കണം എന്ന് തന്നയാ എനിക്ക്... പക്ഷെ, അവളെ കാണുമ്പോ എനിക്ക് കൊടുക്കാനും തോന്നില്ല.. 🥲ഒന്ന് കൊണ്ടും അല്ല... എന്റെ നല്ല പ്രായത്തിൽ ഞാൻ നോക്കി വളർത്തിയതാ എല്ലാം... എന്റെ മോളെ ഇപ്പൊ നിനക്ക് മനസ്സിലായിട്ട് ഉണ്ടാവല്ലോ... അവളൊരു കുഞ്ഞാ.. ഇതൊന്നും നോക്കി വളർത്താൻ ഉള്ള ത്രാണി ഒന്നും അവൾക്കില്ല... പിന്നെ ഞാൻ നിന്നെ വിളിപ്പിച്ചത് കുഞ്ഞിന്റെ കര്യം പറയാൻ അല്ല ഈ ഒരു കാര്യം പറയാനും കൂടിയാണ്..

MAY BE🍂Where stories live. Discover now