ᴩᴀʀᴛ - 20 🌺

991 147 108
                                    

അതേയ്.. Comment വേണംട്ടോ.. അല്ലെങ്കിൽ എനിക്ക് സങ്കടം വരും...!!!🤧

_______________________________________________

Time 6:00 pm

Alyssa അവളുടെ മുടിയൊക്കെ ശരിയാക്കി Delilah യുടെ Dress ഒക്കെ എടുത്ത് വക്കാണ്...

Alyssa : ഈ സാധനം എന്താ വരാതെ? Aysshhh!! എത്ര നേരായി കാത്ത് നിൽക്കണ്...!! ചെലപ്പോ Lobster കിട്ടീട്ട് ഉണ്ടാകേലാ..!! എന്നാലും..!! 6:00 ആയല്ലോ കർത്താവെ..!!

Ding dong..!!

Alyssa :

Alyssa : Lobster വന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Alyssa : Lobster വന്നു...!!!💃🏼💃🏼💃🏼💃🏼⚡️⚡️⚡️

അവൾ തുള്ളി ചാടി step കൾ ഇറങ്ങി വാതിൽ തുറന്നു..

Alyssa : Babyy!!!😌❤️ Ehh!!!😳



































































































































ഇതുപോലെ ആ Baby നെ അവൾ എടുത്ത് door ന്റെ മുൻപിൽ നിൽക്കുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇതുപോലെ ആ Baby നെ അവൾ എടുത്ത് door ന്റെ മുൻപിൽ നിൽക്കുന്നു..

Alyssa pov : എന്റെ കർത്താവെ..!! ഇതേതാ ഈ കൊച്ച്? ഇനി Lisa ടെ എങ്ങാനും? Eyy!! Lisa ടെ ആണെങ്കിൽ ഇത്ര പ്രായം ഉണ്ടാകേല..!! അല്ല ഇവളേം കുറ്റം പറയാൻ പറ്റില്ല..!! ഇതേതാ...!! മുഖം കണ്ടിട്ട് എന്നെ പോലെ ഉണ്ടല്ലോ? ഇനി എന്റേത് വല്ലോം ആണോ? ആകില്ല.... ഇനി.. Ayyo?!!!

MAY BE🍂Where stories live. Discover now