Usual Day

316 24 0
                                    

"അ ചേട്ടൻ എപ്പോ വന്നു "

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


"അ ചേട്ടൻ എപ്പോ വന്നു "

ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങാൻ റെഡി ആയി വന്ന അഖില അഭിലാഷിനേ കണ്ടു ചോദിച്ചു

ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങാൻ റെഡി ആയി വന്ന അഖില അഭിലാഷിനേ കണ്ടു ചോദിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


"ഞാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വാങ്ങാന് വന്നതാ "

"ഓ അപ്പോ ഞാനോ "

"ഒന്നിച്ചു പോകാടി"

"I don't like waiting. പ്രത്യേകിച്ച് നിന്നെ"

"എന്നാ നി പൊക്കോ "

"ഓ ഞാൻ wait ചെയ്യാം. ഡോക്ടർ നെ കണ്ട പോരെ"

"ഹാ . നി താഴോട്ട് പോക്കോ "

"Okay "

അഭി സീനിയർ സർജന്റെ റൂമിലെത്തി

"Dr may I "

'Yeah abhi come in, റിപ്പോർട്ട് അല്ലെ ? "

"Yes sir , എന്തെങ്കിലും extra ? "

"Nothing , but tortured very much and throw into the railway. Here's the same."

"Okay thank you sir" .

"പോകാം "

"Yeah. എന്തായി"

"എന്താകാൻ പ്രത്യേകിച്ച് ഒന്നുല്ല it's a murder that's it"

അഖില അവന്റെ തോളിലേക്ക് തല ചായിച്ചു

അഖില അവന്റെ തോളിലേക്ക് തല ചായിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
By YOUR Hand Where stories live. Discover now