Finding

161 13 0
                                    

Traffic police

"ഇന്നലേ   സിഗ്നലിന് മുന്നിൽ വച്ച് ഒരു ആക്സിഡന്റ് ശ്രദ്ധിച്ചില്ലേ"

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

"ഇന്നലേ   സിഗ്നലിന് മുന്നിൽ വച്ച് ഒരു ആക്സിഡന്റ് ശ്രദ്ധിച്ചില്ലേ"

"Yes sir ഞാൻ സാർനെ കണ്ടിരുന്നു "

"Okay അവൻ എങ്ങോട്ടാ പോയത് ??"

"അവൻ റോഡിനു ഇപ്പുറത്ത് കിടന്ന ഒരു വണ്ടിയിൽ കേറി പോയി"

"Is it a Black Scorpio ? "

"Yeah you are right "

"വേറെ അരെലും വണ്ടിയിൽ ഉള്ളതായി തോന്നീയോ"

"വേറേ ഒരു പെൺകുട്ടി ഉണ്ടാരുന്നു.അവൾ ആ വണ്ടി ഓടിച്ചത്. "

"അവരുടെ മുഖം പതിയാൻ പകതിൽ cctv ഉണ്ടോ "

"🤔🤔 ഇല്ല സാർ opposite side ആയിരുന്നു "

"Oh okay thanks"

"അവിടെല്ലേ വണ്ടി കിടന്നു എന്ന് പറഞ്ഞേ"

"അവിടെല്ലേ വണ്ടി കിടന്നു എന്ന് പറഞ്ഞേ"

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അത് ഒരു textile shop ആയിരുന്നു

"Excuse me"

"Yes sir"

"ഇവിടെ ഇന്നലെ വൈകുന്നേരം  6 nu അടുത്ത് ഒരു ബ്ലാക്ക് സ്കോർപ്പിയോ പാർക്ക് ചെയ്തിരുന്നു
അതിൽ ഉള്ള ആരെയെലും കണ്ടാരുന്നോ"

"Mmmm 🤔🤔Yeah sir oru lady, ഇവിടെന്ന് മാസ്ക് വാങ്ങി"

അവൾ ആലോചിച്ചു പറഞ്ഞു

"Is there any cctv footage"

"Yeah "

"Show me her vdo"

By YOUR Hand Where stories live. Discover now